ജോസ് കെ മാണിക്കും ജയരാജിനുമെതിരെ രൂക്ഷ വിമർശനം , ജില്ലാ കമ്മിറ്റിയടക്കം രാജിവയ്ക്കണമെന്ന് നേത്യ യോഗത്തിൽ ആവശ്യം
കാഞ്ഞിരപ്പള്ളി : കേരളാ കോൺഗ്രസ് (എം) കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം നേത്യയോഗത്തിൽ നേതൃത്വത്തിനെതിരെ പൊങ്കാല. കാഞ്ഞിരപ്പള്ളി സീറ്റ് നഷ്‌ടമായതിന് കാരണക്കാർ ജയരാജെന്ന സൂര്യനും ചുറ്റുമുള്ള ഗ്രഹങ്ങളുമാണന്ന് രൂക്ഷ
Read More