ലീഗ് ഒറ്റയ്ക്ക് നിന്ന് മത്സരിച്ചാൽ സീറ്റുകൾ നേടും, ലീഗിനെ കോൺഗ്രസ് വട്ടം കറക്കുന്നു: ഇ പി ജയരാജന്‍
തിരുവനന്തപുരം: മുസ്ലിം ലീഗിന് മൂന്ന് സീറ്റിൽ കൂടുതൽ മത്സരിക്കാൻ അർഹതയുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ. ലീഗിനെ കോൺഗ്രസ് വട്ടം കറക്കുകയാണ്. കോൺഗ്രസ് ലീഗിനെ ഭയപ്പെടുത്തുന്നുവെന്നും
Read More