ചാണ്ടി ഉമ്മൻ യുഡിഎഫിന്റെ പ്രതീക്ഷ: പിജെ ജോസഫ്
അയർക്കുന്നം: യുഡിഎഫിന്റെ കരുത്തനായയിരുന്ന ജനകീയ ,ജനപ്രിയ നേതാവ് ഉമ്മൻചാണ്ടിയുടെ വിയോഗത്തെ തുടർന്ന് ഉണ്ടായിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ചാണ്ടിഉമ്മൻ പുതുപ്പള്ളിയുടെ മാത്രമല്ല കേരളത്തിലെ യുഡിഎഫിന്റെ പ്രതീക്ഷയായി
Read More