മാണി സി. കാപ്പൻ എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫ് വാഹനാപകടത്തിൽ മരിച്ചു
മാണി സി. കാപ്പൻ എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫ് വാഹനാപകടത്തിൽ മരിച്ചു. വള്ളിച്ചിറ തോട്ടപ്പള്ളിൽ രാഹുൽ ജോബി (24) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 12.30ന് ഏറ്റുമാനൂരിൽവച്ചാണ് അപകടമുണ്ടായത്.
Read More