Author: malayaladesam

Kerala

ഹലാൽ മാംസം നിരോധിക്കണം: ബിൽ അവതരിപ്പിക്കാൻ കർണാടക

ഹലാൽ മാംസം നിരോധിക്കാനുള്ള നീക്കവുമായി കർണാടക സർക്കാർ. ഹലാൽ മാംസം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിൽ ബിൽ അവതരിപ്പിക്കാൻ നടപടികൾ പൂർത്തിയാകുകയാണ്. വിദ്യാർഥികൾ സ്കൂളുകളിലും കോളജുകളിലും ഹിജാബ് ധരിക്കുന്നതിന്

Read More
Kerala

മലയാളി നഴ്സിന്റെയും കുട്ടികളുടെയും കൊലപാതകം; ഭർത്താവ് സാജു റിമാൻഡിൽ, മൃതദേഹങ്ങൾ നാട്ടിലെത്തിക്കും

ലണ്ടൻ • കെറ്ററിങ്ങിൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭർത്താവ് കണ്ണൂർ സ്വദേശി സാജുവിനെ കോടതി റിമാൻഡ് ചെയ്തു. തുടർനടപടികളുടെ ഭാഗമായി വീണ്ടും ബുധനാഴ്ച നോർതാംപ്റ്റൻഷർ

Read More
Kerala

മു​ഖ്യ​മ​ന്ത്രി​യു​ടെ ക്രി​സ്മ​സ് വി​രു​ന്ന് ഇ​ന്ന്; ഗ​വ​ർ​ണ​ർ​ക്കു ക്ഷ​ണ​മി​ല്ല

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ക്രി​സ്മ​സ് വി​രു​ന്ന് ഇ​ന്നു ന​ട​ക്കും. തി​രു​വ​ന​ന്ത​പു​രം മ​സ്ക​റ്റ് ഹോ​ട്ട​ലി​ൽ ഇ​ന്നു​ച്ച​യ്ക്ക് 2.30നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ക്രി​സ്മ​സ് വി​രു​ന്ന്. ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന് വി​രു​ന്നി​ലേ​ക്ക് ക്ഷ​ണ​മി​ല്ല.

Read More
KeralaPolitics

ശമ്പളം കിട്ടാത്ത മക്കളെയും ബന്ധുക്കളെയും സഹായിക്കാൻ 50 ലക്ഷം രൂപാ നിക്ഷേപിക്കാൻ കടനാട് പഞ്ചായത്ത് ഭരണസമിതി

അനധികൃതമായി വായ്പ കൊടുത്ത് പാപ്പരായി ജീവനക്കാർക്ക് ശമ്പളം കൊടുക്കുവാൻ പോലും സാധിക്കാത്ത നിലയിലേക്ക് കൂപ്പു കുത്തിയ കടനാട് സഹകരണ ബാങ്കിനെ സഹയിക്കാൻ എൽ ഡി ഫ് മുന്നണി

Read More
InternationalSports

പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിന് അവസാനമായി..
ലോകകപ്പ് വീണ്ടെടുത്ത് നീലപ്പട… ഇതിഹാസ താരമായി മെസി

ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്ത് അര്‍ജന്‍റീന മൂന്നാം കപ്പുയര്‍ത്തി. 2014ല്‍ കൈയകലത്തില്‍ കൈവിട്ട ലോക കിരീടം അങ്ങനെ 2022ല്‍ മെസിയുടെ

Read More
Kerala

സ്വകാര്യബസ് റൂ​​​​ട്ടു​​​​ക​​​​ള്‍ പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കാ​​​​ന്‍ കെഎസ്ആര്‌ടിസി

പെര്‍മിറ്റ് പുതുക്കാത്ത, 140 കിലോമീറ്റര്‍ ദൂരപരിധി നിശ്ചയിച്ച സ്വകാര്യ ഓര്‍ഡിനറി ബസുകളുടെ റൂട്ട് കെഎസ്ആര്‍ടിസി എറ്റെടുക്കുന്നു. നേരത്തെയും കെഎസ്ആര്‍ടിസി ഇത്തരത്തില്‍ സ്വകാര്യ ബസുകളുടെ റൂട്ടുകള്‍ ഏറ്റെടുത്തിരുന്നു. സമാനരീതിയില്‍

Read More
Kerala

കൊ​ല്ല​ത്ത് തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണം; ആ​റു​പേ​ർ​ക്ക് പ​രി​ക്ക്

കൊല്ലത്ത് തെരുവ് നായയുടെ കടിയേറ്റ് ആറുപേർക്ക് പരിക്ക്. ശനിയാഴ്ച രാത്രി ചിതറയിലാണ് സംഭവം. സി​ന്ധു, ഫി​ദ ഫാ​ത്തി​മ, ശി​ഹാ​ബു​ദ്ദീ​ൻ, രാ​ഘ​വ​ൻ, ബി​നു, ഫ്രാ​ൻ​സി​സി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ശ​നി​യാ​ഴ്ച

Read More
Kerala

ബ​ഫ​ർ​സോ​ൺ; ഉ​പ​ഗ്ര​ഹ സ​ർ​വെ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കി​ല്ലെ​ന്ന് വ​നം​മ​ന്ത്രി

ഉപഗ്രഹ സര്‍വെയില്‍ അപാതകയുണ്ടെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. ഉപഗ്രഹ സര്‍വെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കില്ലെന്നും പ്രായോഗിക നിര്‍ദേശം സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഉ​പ​ഗ്ര​ഹ സ​ർ​വേ സ​മ​ർ​പ്പി​ക്കാ​നേ

Read More
Kerala

സർക്കാർ ജില്ലയെ തുടർച്ചയായി അവഗണിക്കുന്നു.
എം.മോനിച്ചൻ

തൊടുപുഴ :ഭൂപ്രശ്ന വിഷയത്തിൽ പിണറായി സർക്കാർ തുടർച്ചയായി ജില്ലയെ അവഗണിക്കുന്നതായി കേരള കോൺഗ്രസ്സ് (ജോസഫ്) സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ പറഞ്ഞു. മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവ്വകക്ഷി

Read More
Kerala

നൂതന ആശയങ്ങളുമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പള്ളി : ഗ്രാമവണ്ടി, എ.ടി.എം. മോഡലില്‍ പാല്‍, വെള്ളം, കാര്‍ഷികവിത്തുകള്‍ എന്നിവയുടെ സ്ഥാപനം, കലാ-കായിക മേളകള്‍, കാര്‍ഷിക മേളകള്‍, ആരോഗ്യമേഖലയില്‍ എക്സറേ, സ്കാനിംഗ്, ഡയാലിസിസ് യൂണിറ്റുകള്‍, കാര്‍ഷികമേഖലയില്‍

Read More