Author: malayaladesam

Kerala

തെങ്ങും പള്ളി – നാരകച്ചാൽ പാടശേഖരത്തിൽ വീണ്ടും നെൽകൃഷി.

നെടുംകുന്നം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ പെട്ട മുളയംവേലി തെങ്ങുംപള്ളി നാരകച്ചാൽ പാടശേഖരത്തിൽ തുടർച്ചയായ അഞ്ചാം വർഷവും നെൽകൃഷി ആരംഭിച്ചു.കർഷകമുന്നേറ്റത്തിൻ്റെ നേതൃത്വത്തിൽ മൂന്ന് ഏക്കർ പാടശേഖരത്താണ് ഉമ നെൽവിത്ത്

Read More
Kerala

അഭിരാമിയുടെ കുടുംബത്തിന് ധനസഹായം നൽകാത്തത് കടുത്ത വഞ്ചന: സജി മഞ്ഞകടമ്പിൽ

റാന്നി: പേവിഷബാധയേറ്റ് ദാരുണ അന്ത്യം സംഭവിച്ച അഭിരാമി എന്ന കൊച്ചു മിടുക്കിയുടെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകാത്തത് കടുത്ത വഞ്ചനയാണെന്ന് കേരളാ തെരുനായ പ്രതിരോധ സമിതി സംസ്ഥാന

Read More
Kerala

സംസ്ഥാനത്ത് വീണ്ടും സ്വർണ വില ഇടിഞ്ഞു

രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് സംസ്ഥാനത്ത് വീണ്ടും സ്വർണ വില ഇടിഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപയും പവന്

Read More
Kerala

കോ​ട്ട​യ​ത്ത് നി​യ​ന്ത്ര​ണം വി​ട്ട പി​ക്ക​പ്പ് വാ​ന്‍ പോ​സ്റ്റി​ല്‍ ഇ​ടി​ച്ചു​ക​യ​റി ഡ്രൈ​വ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം

ചന്തക്കവലയില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ റോഡരികിലെ പോസ്റ്റിലേക്ക് ഇടിച്ചുകയറി ഡ്രൈവര്‍ മരിച്ചു. ചോ​റ്റാ​നി​ക്ക​ര സ്വ​ദേ​ശി ക​ന​യ​ന്നൂ​ര്‍ ര​മ്യ നി​വാ​സി​ല്‍ മ​ണി​ക​ണ്ഠ​ന്‍ (36 ) ആ​ണ് മ​രി​ച്ച​ത്.

Read More
Kerala

‌ഗവർണർ അഞ്ച് ബില്ലുകളിൽ ഒപ്പിട്ടു

സർക്കാരുമായി പൂർണമായും ഉടക്കിനിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളിൽ ഒപ്പിട്ടു. വകുപ്പ് സെക്രട്ടറിമാർ വിശദീകരണം നൽകിയതിനു പിന്നാലെയാണ് ബില്ലുകളിൽ ഒപ്പിട്ടതെന്നാണ് സൂചന.

Read More
Kerala

പാലാ നഗരപ്രദേശം അപകടരഹിതമാക്കുവാൻ കർശന വേഗനിയന്ത്രണ നടപടികൾ സ്വീകരിക്കും: നഗരസഭാ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര

അടുത്ത കാലത്തായി പാലാ നഗരപ്രദേശത്ത് അടിക്കടി ഉണ്ടാകുന്ന വാഹനാപകടങ്ങൾ കുറയ്ക്കുവാൻ കർശന വേഗനിയന്ത്രണ നടപടികൾ സ്വീകരിക്കുവാൻ നഗരസഭാ ചെയർമാൻ വിളിച്ചു ചേർത്ത പാലാ ഗതാഗത ഉപദേശക സമിതി

Read More
KeralaKeralaTravel

മകളുടെ മുന്നിലിട്ട് അച്ഛന് KSRTC ജീവനക്കാരുടെ ക്രൂര മർദനം, തിരുവനന്തപുരം കാട്ടാക്കട ഡിപ്പോയിലാണ് സംഭവം

മകളുടെ മുന്നിലിട്ട് അച്ഛന് KSRTC ജീവനക്കാരുടെ ക്രൂര മർദനം, തിരുവനന്തപുരം കാട്ടാക്കട ഡിപ്പോയിലാണ് സംഭവം മകളുടെ കണ്‍സഷനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. ആമച്ചല്‍ സ്വദേശി പ്രേമനെയാണ്

Read More
Kerala

കെ.മോഹൻദാസ് : ഭരണഘടനയെ ഹൃദയത്തോട് ചേർത്ത ജനപ്രതിനിധി; മന്ത്രി കെ.രാജൻ

ഇരിങ്ങാലക്കുട: ലോകത്തിലെ ഏറ്റവും മഹത്വരമായ ഇന്ത്യൻ ഭരണഘടനയുടെ ആത്‌മാവിനെ തൊട്ടറിഞ്ഞ, അതിനെ ഹൃദയത്തോട് ചേർത്ത് പ്രവർത്തിച്ച ജനപ്രതിനിധിയായിരുന്നു അന്തരിച്ച മുൻ എം പി കെ.മോഹൻദാസെന്നു മന്ത്രി കെ.രാജൻ

Read More
Malayaladesam Exclusive

പാലാ ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിലേക്കുള്ള “വഴി” അത്യാസന്ന നിലയിൽ

നൂറുകണക്കിന് പാവപ്പെട്ട രോഗികളുടെ ആശ്രയമായ പാലാ ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്കുള്ള വഴി ദുരിതക്കയം. അത്യാസന്ന നിലയിലുള്ള ഏതെങ്കിലും രോഗികളുമായി കടന്നു വരുന്ന വാഹനങ്ങൾ കുണ്ടിലും, കുഴിയിലും

Read More
National

അമരീന്ദർ സിംഗ് ബിജെപിയിലേക്ക്

മുൻ പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ക്യാപ്റ്റൻ അമരീന്ദർ സിംഗ് ബിജെപിയിലേക്ക്. ക​​​ഴി​​​ഞ്ഞ പ​​​ഞ്ചാ​​​ബ് നി​​​യ​​​മ​​​സ​​​ഭ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് മു​​​ന്നോ​​​ടി​​​യാ​​​യി അ​​​മ​​​രീ​​​ന്ദ​​​ർ സിം​​​ഗ് രൂ​​​പീ​​​ക​​​രി​​​ച്ച പ​​​ഞ്ചാ​​​ബ് ലോ​​​ക് കോ​​​ണ്‍ഗ്ര​​​സ്

Read More