കോട്ടയത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ പോസ്റ്റില്‍ ഇടിച്ചുകയറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
ചന്തക്കവലയില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ റോഡരികിലെ പോസ്റ്റിലേക്ക് ഇടിച്ചുകയറി ഡ്രൈവര്‍ മരിച്ചു. ചോറ്റാനിക്കര സ്വദേശി കനയന്നൂര്‍ രമ്യ നിവാസില്‍ മണികണ്ഠന് (36 ) ആണ് മരിച്ചത്.
Read More