നേപ്പാളിൽ കാണാതായ വിമാനം തകർന്നു വീണതായി സ്ഥിരീകരണം; ആരും രക്ഷപ്പെട്ടില്ലെന്ന് കരുതപ്പെടുന്നു
കാഠ്മണ്ഡു:നേപ്പാളിൽ നാല് ഇന്ത്യക്കാർ ഉൾപ്പെടെ 22 പേരുമായി കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങൾ ലാക്കൻ നദിക്കരയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. മുസ്താങ് ജില്ലയിലെ കോവാങ്ങിൽ വിമാന അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് നാട്ടുകാരാണ്
Read More