സ്‌കൂളുകള്‍ ഇന്ന് തുറക്കുന്നു . വിദ്യാര്‍ഥികളും അധ്യാപകരും മാസ്‌ക് ധരിക്കുന്നത് നിർബന്ധം
തിരുവനന്തപുരം: രണ്ടു വര്‍ഷത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് അധ്യയനാരംഭം. പൊതു വിദ്യാഭ്യാസ മേഖലയിലെ 13000 സ്‌കൂളുകള്‍ ഇന്ന് തുറക്കുമ്പോള്‍ 43 ലക്ഷം കുട്ടികള്‍ പഠിക്കാനെത്തും.
Read More