Kerala

Kerala

നീഡ്‌സ് – മാനുഷം 2023 ചടങ്ങ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: നീഡ്‌സ് നടത്തിവരുന്ന കരുണയും കരുതലും പദ്ധതിയുടെ രണ്ടാം ഘട്ടമായി മാനുഷം 2023 സംഘടിപ്പിച്ചു. മുൻ സർക്കാർ ചീഫ് വിപും നീഡ്‌സ് പ്രസിഡന്റുമായ തോമസ് ഉണ്ണിയാടൻ ഉദ്‌ഘാടനം

Read More
Kerala

കാരുണ്യ പദ്ധതി അട്ടിമറിച്ചവർക്ക് കേരളത്തിലെ പാവപ്പെട്ടവർ മാപ്പ് തരില്ല: തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: യുഡിഎഫ് സർക്കാർ നിർധനരായ രോഗികൾക്ക് വേണ്ടി നടപ്പാക്കിയ കാരുണ്യ പദ്ധതി അട്ടിമറിച്ച ഇടത് സർക്കാരിന് കേരളത്തിലെ പാവപ്പെട്ടവർ മാപ്പ് നൽകില്ല എന്ന് കോൺഗ്രസ് അച്ചടക്കമതി ചെയർമാൻ

Read More
Kerala

കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ധ്യാപകരുടെ കൂട്ടരാജി

ഡയറക്ടർ പടിയിറങ്ങിയതിനു പിന്നാലെ കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ കൂട്ടരാജി. ശങ്കർ മോഹനെ അനുകൂലിക്കുന്ന ഏഴുപേരാണ് രാജിവച്ചത്. ഡീ​ൻ ച​ന്ദ്ര​മോ​ഹ​ൻ നാ​യ​ർ, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ അ​നി​ൽ​കു​മാ​ർ നാ​യ​ർ,

Read More
Kerala

ന​ഴ്‌​സു​മാ​രു​ടെ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ര്‍​ച്ച് ഇ​ന്ന്

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഗവ. നഴ്‌സസ് അസോസിയേഷന്‍റെ (കെജിഎന്‍എ) നേതൃത്വത്തില്‍ നഴ്‌സുമാര്‍ ഇന്നു രാവിലെ 11ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. സിഐടിയു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം

Read More
KeralaMalayaladesam ExclusivePolitics

കോൺഗ്രസ് – മാണി ഗ്രൂപ്പ് സഖ്യം -പാലാക്ക് പിന്നാലെ കാഞ്ഞിരപ്പള്ളിയിലും മാണി ഗ്രൂപ്പിനോട് സി പി എം ഇടയുന്നു

സർവീസ് സഹകരണ ബാങ്കിൽ മാണി ഗ്രൂപ്പ് വിമതൻ സ്റ്റനിസ്സാവോസ് വെട്ടിക്കാടൻ കോൺഗ്രസ് പിന്തുണയോടെ പ്രസിഡണ്ട് ആയതിന് പിന്നാലെ ഇന്നലെ കൂടിയ യോഗത്തിൽ ബാങ്കിൽ കോൺഗ്രസുമായി ധാരണയുണ്ടാക്കി സഹകരണ

Read More
Kerala

സംസ്ഥാനത്ത് വീണ്ടും ഒറ്റപ്പെട്ട മഴക്ക് സാധ്യത

സംസ്ഥാനത്ത് ചൊവ്വാഴ്ചയോടെ മഴ ലഭിച്ചേക്കും. മഡഗാസ്കറിനു സമീപം കഴിഞ്ഞദിവസമുണ്ടായ ചുഴലിക്കാറ്റും തുടര്‍ന്നുള്ള അന്തരീക്ഷസ്ഥിതിയുമാണ് മഴയ്ക്ക് കാരണം. തെക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട മഴ മധ്യ

Read More
Kerala

കെട്ടിടനികുതി 5% കൂട്ടും; ഏപ്രിൽ മുതൽ പ്രാബല്യം

സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങൾ വർഷംതോറും ഈടാക്കുന്ന കെട്ടിടനികുതി ഏപ്രിൽ മുതൽ 5% കൂടും. അഞ്ചു വർഷത്തിലൊരിക്കൽ 25% എന്ന തോതിൽ കൂട്ടിയിരുന്ന കെട്ടിടനികുതി ഇനിമുതൽ വർഷംതോറും 5% വീതം

Read More
Kerala

സംസ്ഥാനത്തിന്റെ കടമെടുപ്പ് തടയാൻ നീക്കം; കേന്ദ്രത്തെ വിമര്‍ശിച്ച് ഗവര്‍ണര്‍

പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനത്തിന് തുടക്കം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗം നടത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ്

Read More
Kerala

പാലായിൽസി പി എമ്മിനെ മെരുക്കി ജോസ് കെ മാണി; ബിനു പുളിക്കക്കണ്ട ത്തിനെ കൈവിട്ട് CPM, LDF സ്വതന്ത്ര ജോസിൻ ബിനോ ചെയർ പേഴ്സൺ

ബിനു പുളിക്കക്കണ്ടത്തിലിനെ പാലാ നഗരസഭയുടെ അധ്യക്ഷ സ്ഥാനത്തു കൊണ്ടുവരരുതെന്ന കേരള കോൺഗ്രസ് നിലപാട് വിജയിച്ചു. എന്നാൽ, രണ്ട് വോട്ടുകളുടെ ചോർച്ചയുണ്ടായതോടെ യുഡിഎഫ് കൂടുതൽ ദുർബലമായെന്നു കാട്ടിക്കൊടുക്കാനുമായി. നഗരസഭ

Read More
Kerala

ഡോ.​ ശാ​ന്താ ജോ​സ​ഫി​ന് വി​ട ന​ൽ​കി

തൊടുപുഴ: മുൻ മന്ത്രിയും എംഎൽഎയുമായ പി.ജെ. ജോസഫിന്‍റെ ഭാര്യ ഡോ. ശാന്താ ജോസഫിന് രാ‌‌ഷ‌്ട്രീയ, സാമൂഹ്യ, ആധ്യാത്മിക രംഗങ്ങളിലെ പ്രമുഖർ ഉൾപ്പെടെയുള്ളവർ ചേർന്ന് വിട നൽകി. വസതിയിൽ

Read More