മോക്ഡ്രില്ലിനിടെ മരണം: വകുപ്പുകള്‍ക്ക് വീഴ്ച
പത്തനംതിട്ട: ദുരന്ത നിവാരണ അതോറിറ്റി സംഘടിപ്പിച്ച മോക് ഡ്രില്ലിനിടെ കല്ലൂപ്പാറ തുരുത്തിക്കാട് പാലത്തിങ്കൽ കാക്കരക്കുന്നിൽ ബിനു സോമൻ (34) മുങ്ങി മരിച്ച സംഭവത്തിൽ വിവിധ വകുപ്പുകള്‍ക്ക് വീഴ്ചയുണ്ടായെന്ന്
Read More