Kerala

KeralaLatest news

സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല; പ്ലാസ്റ്റിക് കാരി ബാഗ് നിരോധനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സംസ്ഥാനത്ത് പ്ലാസ്റ്റിക് കാരി ബാഗുകള്‍ നിരോധിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. 60 ജിഎസ്എമ്മിന് താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്കായിരുന്നു സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയിരുന്നത്. സംസ്ഥാന സര്‍ക്കാരിന്

Read More
Kerala

ആഗോള താപനം : വനങ്ങൾ പ്രകൃതിദത്ത ലബോറട്ടറികൾ ആക്കണം : ബിജു ചെറുകാട്

കോട്ടയം : ആഗോള താപനം മൂലമുള്ള കാലാവസ്ഥ പ്രതിസന്ധി പഠിക്കുന്നതിന് കേരളത്തിലെ വനങ്ങൾ പ്രകൃതിദത്ത ലബോറട്ടറികൾ ആക്കണമെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ചെറുകാട്

Read More
Kerala

പാലാ ബൈപാസിന് ശാപമോക്ഷം

കിഴതടിയൂർ ബൈ പാസിൽ ടാറിംഗ് പണികൾ പുരോഗമിക്കുന്നു. ശനിയാഴ്ച കൂടുതൽ തിരക്കിന് ഇത് കാരണമായെങ്കിലും , ഇനിയെങ്കിലും സമാധാനമാവുമല്ലോ എന്ന് യാത്രക്കാരും, വ്യാപാരികളും പ്രതികരിച്ചു.

Read More
Kerala

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്കാ സഭ. ദൈവത്തിന് മഹത്വമോ മനുഷ്യർക്ക് സമാധാനമോ ഇല്ലാത്ത ഇടമായി കേരളം മാറുന്നുവെന്ന് തൃശൂർ അതിരൂപതാ മുഖപ്പത്രം

തൃശ്ശൂർ: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്കാ സഭ. ദൈവത്തിന് മഹത്വമോ മനുഷ്യർക്ക് സമാധാനമോ ഇല്ലാത്ത ഇടമായി കേരളം മാറുന്നുവെന്ന് തൃശൂർ അതിരൂപതാ മുഖപ്പത്രം വിമർശിക്കുന്നു. തുടർച്ചയായ

Read More
Kerala

കാ​സ​ര്‍​ഗോ​ട്ടെ ഭ​ക്ഷ്യ​വി​ഷ​ബാ​ധ; ആ​രോ​ഗ്യ​മ​ന്ത്രി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടെ

കുഴിമന്തി കഴിച്ച് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. കാസര്‍ഗോഡ് തലക്ലായി സ്വദേശി അഞ്ജുശ്രീ പാര്‍വതി(19) ആണ് മരിച്ചത്. അ​ത്ക​ത്ത് ബെ​യി​ലി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന

Read More
Kerala

അതിനൂതന പദ്ധതികളുമായി – കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത്
വികസന സെമിനാർ

കാഞ്ഞിരപ്പളളി:- കാര്ഷികക മേഖലയായ കാഞ്ഞിരപ്പളളിയില്‍ റബ്ബര്‍ പാലില്‍ നിന്നും റബ്ബര്‍ ബാന്ഡ്, ഫിംഗര്‍ ക്യാപ്പ്, ഇന്ഡ സ്ട്രിയല്‍ ഗ്ലൌസ് തുടങ്ങിയവയുടെ നിര്മ്മാ ണം, പൈനാപ്പിള്‍, ചക്ക, കപ്പ

Read More
Kerala

മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർക്ക് തള്ളാനാകില്ല; നിയമോപദേശം സജി ചെറിയാന് അനുകൂലം

സജി െചറിയാനെ വീണ്ടും മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാർശ തള്ളിക്കളയാനാകില്ലെന്ന് ഗവർണർക്കു നിയമോപദേശം ലഭിച്ചു. ആരെ മന്ത്രിയാക്കണമെന്നതു മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണ്. അതിനായി ശുപാർശ ചെയ്താൽ ഗവർണർക്ക് അവഗണിക്കാനാവില്ലെന്നും

Read More
Kerala

നോ​ട്ടു​നി​രോ​ധ​നം; സു​പ്രീം​കോ​ട​തി​യു​ടെ നി​ര്‍​ണാ​യ​ക വി​ധി ഇ​ന്ന്

ന്യൂ​ഡ​ല്‍​ഹി: ന​രേ​ന്ദ്ര​മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ നോ​ട്ടു​നി​രോ​ധ​നം ചോ​ദ്യം ചെ​യ്തു​ള്ള 58 ഹ​ര്‍​ജി​ക​ളി​ല്‍ സു​പ്രീം​കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും. ജ​സ്റ്റീ​സ് അ​ബ്ദു​ല്‍ ന​സീ​ര്‍ അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ല്‍​നി​ന്ന് ര​ണ്ട്

Read More
Kerala

ടിമ്പർ മർച്ചന്റ് അസോസിയേഷൻ ഓഫീസ് ആക്രമിക്കുകയും ഭാരവാഹികളെ മർദ്ദിക്കുകയും ചെയ്തവരെ ഉടൻ അറസ്റ്റ് ചെയ്യണം: ടിമ്പർ മർച്ചന്റ് അസോസിയേഷൻ

പാലാ: പാലാ ടിമ്പർ മർച്ചന്റ് അസോസിയേഷൻ ഓഫീസിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സാമൂഹ്യവിരുദ്ധർ നടത്തിയ അക്രമം പോലീസ് കണ്ടില്ല എന്ന് അഭിനയിക്കുകയാണെന്നും അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ടിമ്പർ

Read More