Kerala

Kerala

കടുവ ആക്രമണം: ക‍ർഷകന്റെ മൃതദേഹം സംസ്ക്കരിക്കാൻ കൂട്ടാക്കാതെ ബന്ധുക്കൾ, കടുവയെ വെടിവെച്ച് കൊല്ലണമെന്ന് ആവശ്യം

വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹം സംസ്കരിക്കാൻ കൂട്ടാക്കാതെ ബന്ധുക്കൾ. ആവശ്യങ്ങൾ അംഗീകരിച്ചാലെ മൃതദേഹം സംസ്ക്കരിക്കുകയുള്ളുവെന്നാണ് തോമസിന്റെ സഹോദരങ്ങളായ സണ്ണിയും ആൻ്റണിയും വ്യക്തമാക്കുന്നത്. കൂടുതൽ നഷ്ടപരിഹാരം

Read More
Kerala

ബഫർ സോൺ പരാതിപരിഹാരം രണ്ടാഴ്ചയ്ക്കുള്ളില്‍: വിദഗ്ധ സമിതി

ബഫര്‍ സോണ്‍ നിര്‍ണയം സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ട പരാതികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ണമായും പരിഹരിക്കുമെന്ന് വിദഗ്ധ സമിതി. ഫെബ്രുവരി 25ന് സമിതിയുടെ കാലാവധി പൂര്‍ത്തിയാകും. അതിനു മുമ്പ് പരാതികള്‍ പരിഹരിച്ച്

Read More
Kerala

പി​ണ​റാ​യി വി​ജ​യ​ന്‍റേ​ത് പ​ക​പോ​ക്ക​ൽ രാ​ഷ്ട്രീ​യം: പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ

കെ.സുരേന്ദ്രനെതിരായ മഞ്ചേശ്വരം കേസ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പകപോക്കൽ രാഷ്ട്രീയമാണെന്ന് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ എംപി. ആലുവ റെയിൽവേ സ്റ്റേഷനിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു

Read More
HealthKerala

കാ​സ​ര്‍​ഗോ​ട്ട് ആ​ഫ്രി​ക്ക​ന്‍ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു

കാ​​​സ​​​ര്‍​ഗോ​​​ഡ്: എ​​​ന്‍​മ​​​ക​​​ജെ കാ​​​ട്ടു​​​കു​​​ക്കെ​​​യി​​​ല്‍ പ​​​ന്നി​​​ക​​​ളെ ബാ​​​ധി​​​ക്കു​​​ന്ന വൈ​​​റ​​​സ് രോ​​​ഗ​​​മാ​​​യ ആ​​​ഫ്രി​​​ക്ക​​​ന്‍ സ്വൈ​​​ൻ ഫീ​​​വ​​​ര്‍ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​താ​​​യി ജി​​​ല്ലാ മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ ഓ​​​ഫീ​​​സ​​​ര്‍ അ​​​റി​​​യി​​​ച്ചു. കാ​​​ട്ടു​​​കു​​​ക്കെ​​​യി​​​ലെ ക​​​ര്‍​ഷ​​​ക​​​നാ​​​യ മ​​​നു സെ​​​ബാ​​​സ്റ്റ്യ​​​ന്‍റെ

Read More
Kerala

ശബരിമല അരവണയിലെ ഏലക്ക ഭക്ഷ്യയോഗ്യമല്ല; ഭക്ഷ്യസുരക്ഷാ അതോറിറ്റി റിപ്പോർട്ട് ഹൈക്കോടതിയിൽ

ശബരിമല അരവണക്ക് ഉപയോഗിക്കുന്ന ഏലക്ക  ഭക്ഷ്യയോഗ്യമല്ലെന്ന് കേന്ദ്ര ഏജൻസി റിപ്പോർട്ട്. എഫ് എസ് എസ് എ ഐ എക്സിക്യൂട്ടീവ് ഡയറക്ടർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഗുരുതര ആരോഗ്യ

Read More
Kerala

മുത്തോലി – കൊങ്ങാണ്ടൂർ റോഡ് ബി എം ബി സി നിലവാരത്തിലേക്ക്; എട്ടു കോടിയുടെ ഭരണാനുമതി ലഭിച്ചതായി മാണി സി കാപ്പൻ

മുത്തോലി – കൊങ്ങാണ്ടൂർ റോഡ് ബി എം ബി സി നിലവാരത്തിൽ നവീകരിക്കുന്നതിന് എട്ടു കോടി രൂപയുടെ ഭരണാനുമതി സർക്കാർ നൽകിയതായി മാണി സി കാപ്പൻ എം

Read More
Kerala

പാലായിലെ 6 ഹോട്ടലുകൾക്ക് ഭക്ഷ്യ സുരക്ഷ വകുപ്പിൻറെ നോട്ടീസ് 

ശുചിത്വ പാലിക്കാത്തതിന് പാലായിലെ 6 ഹോട്ടലുകൾക്ക് ഭക്ഷ്യ സുരക്ഷ വകുപ്പിൻറെ നോട്ടീസ് തൃപ്തി ആര്യാസ് വിളക്കും മരുത്, ഹിമാലയ ഹോട്ടൽ പാലാ.സൺ സ്റ്റാർ റെസിഡൻസി പാലാ ‘തറവാട്

Read More
Kerala

ജനവാസ മേഖലയെ ബഫർ സോണാക്കി എൽഡിഎഫ് സർക്കാർ ജനങ്ങളെ വഞ്ചിച്ചു: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: പമ്പാവാലി, എയ്ഞ്ചൽ വാലി, കോരുത്തോട് മേഖലകളിൽ ഉമ്മൻചാണ്ടി സർക്കാർ കർഷകർക്ക് നൽകിയ ഉപാധിരഹിത പട്ടയ പ്രദേശംബഫർ സോണായി പ്രഖ്യാപിക്കുവാൻ തീരുമാനമെടുത്ത പിണറായി സർക്കാരിന്റെ കർഷക വിരുദ്ധ

Read More
Kerala

മകരവിളക്കിന് റെക്കോർഡ് തീർത്ഥാടകരെത്തുമെന്ന് വിലയിരുത്തൽ; സന്നിധാനത്ത് വൻ സുരക്ഷ

പത്തനംതിട്ട: മകരവിളക്കിന് ശബരിമലയിൽ പഴുതടച്ച സുരക്ഷയൊരുക്കാൻ പൊലീസ് തീരുമാനം. മൂവായിരത്തിലധികം പൊലീസുകാർ സന്നിധാനത്ത് മാത്രം ഡ്യൂട്ടിക്കുണ്ടാകും. കൊവിഡ് കാലത്തിന് ശേഷമുള്ള മകരവിളക്ക് മഹോത്സവത്തിന് റെക്കൊർഡ് തീർത്ഥാടകരെയാണ് പ്രതീക്ഷിക്കുന്നത്.

Read More
Kerala

ബസ്സിനടിയിൽ വീണ യുവതിയെ രക്ഷിച്ച നാരായണൻ നമ്പൂതിരിക്ക് അഭിനന്ദന പ്രവാഹം

കൊല്ലപ്പള്ളി :നീങ്ങിതുടങ്ങിയ ബസ്സിനടിയിൽ വീണ യുവതിയെ സമയോചിതമായ നീക്കത്തിലൂടെ രക്ഷിച്ച നാരായണൻ നമ്പൂതിരിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി ഡി സി സി വൈസ് പ്രസിഡണ്ട്  അഡ്വ ബിജു പുന്നത്താനം

Read More