Kerala

KeralaPolitics

നീലൂർ ബസ് കാത്തിരുപ്പു കേന്ദ്രത്തിന്റെ ദുരവസ്ഥക്കെതിരെ പൗരസമിതി ധർണ

നീലൂരിൽ 2 വര്ഷം മുൻപ് പുനർനിർമ്മിച്ച ബസ്സ് കാത്തിരുപ്പു കേന്ദ്രം സാമൂഹ്യ വിരുദ്ധരുടെയും മദ്യപാനികളുടെയും കേന്ദ്രമാകുന്നതിനെതിരെ നീലൂർ പൗരസമിതിയുടെ നേതൃത്വത്തിൽ ശനിയാഴ്ച്ച ധർണ. ബസ് സ്റ്റോപ്പ് പുനർ

Read More
KeralaPolitics

സർക്കാരിന്‌ യുവജനങ്ങളോട് പ്രതികാര മനോഭാവം: പി.ജെ.ജോസഫ്

തിരുവനന്തപുരം : തൊഴിൽ കാത്തിരിയ്ക്കുന്ന യുവജനങ്ങളോട് സർക്കാരിന് പ്രതികാര മനോഭാവമെന്ന് കേരള കോൺഗ്രസ്സ് ചെയർമാൻ പി.ജെ ജോസഫ് എംഎൽഎ പറഞ്ഞു. സമരം ചെയ്തതിൻ്റെ പേരിൽ നിഷ ബാലകൃഷ്ണന്

Read More
KeralaPolitics

ഉദ്യോഗാർത്ഥികളുടെ സ്വപ്നം പിണറായി സർക്കാർ പിൻവാതിൽ നിയമനത്തിലുടെ തകർത്തു: കെ സി ജോസഫ്

കോട്ടയം :അധ്വാനിച്ച് പഠനം പൂർത്തിയാക്കി പിഎസ്‌സി പരീക്ഷ എഴുതി പാസാക്കുന്ന ഉദ്യോഗാർത്ഥികളെ ഒഴിവാക്കിക്കൊണ്ട് പിണറായി സർക്കാർ വിദ്യാർത്ഥികളുടെ സ്വപ്നം തകർത്തുകൊണ്ട് കേരളത്തിൽ നടപ്പിലാക്കിയ വരുന്ന പിൻവാതിൽ നിയമനം

Read More
KeralaPolitics

ഗാന്ധിജിക്ക് പാലാ നൽകിയ ആദരവ് മഹത്തരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

ഗാന്ധിജിക്ക് പാലാ നൽകിയ മഹത്തരമായ ആദരവാണ് മഹാത്മാഗാന്ധി പ്രതിമയും ഗാന്ധിസ്ക്വയറുമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. പാലാ മൂന്നാനിയിൽ ലോയേഴ്സ് ചേംബർ റൂട്ടിൽ പാലാ

Read More
KeralaPolitics

കേരളം മയക്കുമരുന്നിന്റെ ഹബ്ബായി മാറിയിരിക്കുന്നു :തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട: കേരളം മയക്കുമരുന്നിന്റെ ഹബ്ബായി മാറിയിരിക്കുന്നുവെന്ന് കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു. യു ഡി എഫ് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ ലഹരി വിരുദ്ധ

Read More
Kerala

പാലാ ബൈപ്പാസിന്റെ കുപ്പിക്കഴുത്തായിരുന്ന ഭാഗം പി.ഡബ്ല്യു.ഡി. ഗതാഗതത്തിനായി തുറന്നു

രാഷ്ട്രീയപരമായി ഏറെ വിവാദം ഉയര്‍ത്തിയ പാലാ ബൈപ്പാസിന്റെ കുപ്പിക്കഴുത്തായിരുന്ന ഭാഗം പി.ഡബ്ല്യു.ഡി. ഗതാഗതത്തിനായി തുറന്നു.സോളിംഗ് പൂര്‍ത്തിയാക്കി റോഡ് തുറന്നതോടെ ഏറെ ആശ്വാസത്തിലാണ് യാത്രക്കാര്‍, ഇപ്പോള്‍ സോളിംഗ് നടത്തിയിട്ടേയുളളൂ

Read More
Kerala

എല്ലാ മാസവും 29 ആം തീയതി ഉണ്ടല്ലോ അല്ലെ ??????

മേലുകാവ് -കൊല്ലപ്പള്ളി റോഡ് 29ന് കുഴികൾ അടക്കും എന്ന് കാണിച്ചു കൊണ്ട് സോഷ്യൽ മീഡിയയിലും പ്രധാന ന്യൂസ് പേപ്പറുകളിലും പ്രസ്ഥാവന വരികയും,ചെയ്തിട്ടും റോഡിന്റെ നിർമ്മാണം തുടങ്ങിയതായി കാണാൻ

Read More
Kerala

പിതൃത്വവും സത്യവും ,കണ്ടത്തിമാവിലെ ഫ്ലക്സ് യുദ്ധം

നീലൂർ ഹൈസ്കൂൾ റോഡിന് സംരക്ഷണ ഭിത്തി നിർമ്മിക്കാനും പുനരുദ്ധാരണത്തിനു മായി ജില്ലാ പഞ്ചായത്ത് മെമ്പർ എട്ടു ലക്ഷം അനുവദിച്ചതിൻ്റെ പിതൃത്വം സംബന്ധിച്ച് നീലൂർ വാർഡ് മെമ്പറും റോഡ്

Read More
Kerala

അട്ടപ്പാടി ഷോളയൂരിൽ കാട്ടാന ആക്രമണം; ആദിവാസി യുവാവ് കൊല്ലപ്പെട്ടു

അട്ടപ്പാടി ഷോളയൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. ഊത്തുക്കുഴി ഊരിലെ ലക്ഷ്മണൻ (45) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ 5നാണ് സംഭവം. വീടിനു പുറത്തിറങ്ങിയപ്പോഴാണ് കാട്ടാന

Read More
Kerala

വി​​ഴി​​ഞ്ഞം സ​​മ​​രം ക​​ലാ​​പ​​മെ​​ന്നു വ​​രു​​ത്തി​​ത്തീ​​ർ​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ ശ്ര​​മം: പ്ര​തി​പ​ക്ഷ​നേ​താ​വ്

കൊ​​​​ച്ചി: ക​​​​ര്‍​ഷ​​​​കസ​​​​മ​​​​ര​​​​ങ്ങ​​​​ള്‍​ക്കു പി​​​​ന്നി​​​​ല്‍ മോ​​​​ദി തീ​​​​വ്ര​​​​വാ​​​​ദം ആ​​​​രോ​​​​പി​​​​ച്ച​​​​തു പോ​​​​ലെ​​​​യാ​​​​ണ് സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​ർ വി​​​​ഴി​​​​ഞ്ഞം സ​​​​മ​​​​ര​​​​ത്തെ​ ആ​​​​ക്ഷേ​​​​പി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ. ആ​​​​ര്‍​ച്ച്​​​ബി​​​​ഷ​​​​പ്പി​​​​നും സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​നും എ​​​​തി​​​​രെ കേ​​​​സെ​​​​ടു​​​​ത്ത്

Read More