Kerala

Kerala

എല്‍ദോസിന്റെ അറസ്റ്റ് ഉടനെന്ന് സൂചന; തുടര്‍ നടപടിക്കുള്ള അനുമതി തേടി സ്പീക്കര്‍ക്ക് കത്ത്

തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി ക്രൈംബ്രാഞ്ച് സംഘം. ജനപ്രതിനിധിയായതിനാല്‍ തുടര്‍ നടപടിക്കുള്ള അനുമതി തേടി തിരുവനന്തപുരം

Read More
Kerala

ചിൽഡ്രൻസ് പാർക്കിൽ കുടുംബശ്രീ യൂണിറ്റ് ഐസ്ക്രീം പാർലറും കാന്റീനും പ്രവർത്തനം ആരംഭിച്ചു

പാലാ: സംസ്ഥാന പാതയിൽപന്ത്രണ്ടാം മൈലിൽ പ്രവർത്തിക്കുന്ന നഗരസഭയുടെ കുമാരനാശാൻ ചിൽഡ്രൻസ് പാർക്കിൽ പ്രിയദർശിനി കുടുംബശ്രീ യൂണിറ്റ് ഐസ്ക്രീം പാർലറും കാന്റീനും പ്രവർത്തനം ആരംഭിച്ചു. കുട്ടികളുമായി എത്തുന്ന മാതാപിതാക്കൾക്ക്

Read More
Kerala

ഇറാനിലെ പ്രക്ഷോഭത്തിൽ മരിച്ചത് 201 പേർ

ടെ​​​ഹ്റാ​​​ൻ: ​​​ഇ​​​റാ​​​നി​​​ൽ നാ​​​ലാ​​​ഴ്ച​​​യി​​​ല​​​ധി​​​ക​​​മാ​​​യി തു​​​ട​​​രു​​​ന്ന സ​​​ർ​​​ക്കാ​​​ർ​​​വി​​​രു​​​ദ്ധ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ 201 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി നോ​​​ർ​​​വീ​​​ജി​​​യ​​​ൻ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ സം​​​ഘ​​​ട​​​ന​​​യാ​​​യ ഇ​​​റാ​​​ൻ ഹ്യൂ​​​മ​​​ൻ റൈ​​​റ്റ്സ് അ​​​റി​​​യി​​​ച്ചു. ക​​​ഴി​​​ഞ്ഞ​​​മാ​​​സം 30നു ​​​കി​​​ഴ​​​ക്ക​​​ൻ ന​​​ഗ​​​ര​​​മാ​​​യ സ​​​ഹ​​​ദാ​​​നി​​​ൽ

Read More
Kerala

തെരുവുനായ്ക്കളെ കൊല്ലാൻ അനുമതിയില്ല

ന്യൂ​ഡ​ൽ​ഹി: ആക്ര​മ​ണ​കാ​രി​ക​ളും പേ​വി​ഷ​ബാ​ധ​യു​ള്ള​തു​മാ​യ തെ​രു​വു​നാ​യ്ക്ക​ളെ കൊ​ല്ലാ​ൻ അ​നു​മ​തി വേ​ണ​മെ​ന്ന കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം സു​പ്രീം​കോ​ട​തി ത​ള്ളി. തെ​രു​വു​നാ​യ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​ക്തി​ഗ​ത കേ​സു​ക​ൾ അ​ത​തു സം​സ്ഥാ​ന​ങ്ങ​ളി​ലെ ഹൈ​ക്കോ​ട​തി​ക​ൾ​ക്കു മു​ന്പാ​കെ

Read More
Kerala

പാലാ റിവര്‍വ്യൂ റോഡില്‍  ളാലംതോട്ടില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പാലാ റിവര്‍വ്യൂ റോഡില്‍  ളാലംതോട്ടില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കടപ്ലാമറ്റം വില്ലേഡ് ഫീല്‍ഡ് അസിസ്റ്റന്റ് കടപ്പൂര്‍ വടുകുളം പുറ്റനാല്‍ വിനോദ് മോഹനനാണ് മരിച്ചതെന്നാണ് വ്യക്തമായിട്ടുള്ളത്.  ഇന്നലെ

Read More
Kerala

ഇംഗ്ലണ്ടിൽ നിന്ന് ദുബായിലേക്ക്; മുഖ്യമന്ത്രിയുടെ വിദേശ പര്യടനം നീട്ടി

ദുബൈ: വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശ യാത്ര നീട്ടി. ഇംഗ്ലണ്ടിൽ നിന്ന് മുഖ്യമന്ത്രി നാളെ ദുബൈയിൽ എത്തും. രണ്ട് ദിവസം മുഖ്യമന്ത്രി ദുബായിയിൽ ചെലവഴിക്കും. നിലവിൽ

Read More
Kerala

ടൂറിസ്റ്റ് ബസുകൾക്ക് ഇന്ന് മുതല്‍ വെള്ള നിറം നിർബന്ധം

വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ ബസുകളിലെ വേഗപ്പൂട്ടിൽ കൃത്രിമത്വം നടത്തുന്നവർക്ക് എതിരേ കേസ് എടുക്കാൻ സർക്കാർ തീരുമാനിച്ചു. ഇലക്‌ട്രോണിക് കൺട്രോൾ യൂണിറ്റിൽ മാറ്റം വരുത്തി അതിവേഗമെടുക്കാൻ സഹായിക്കുന്ന സാങ്കേതിക

Read More
Kerala

പത്തനംതിട്ട ഇലന്തൂര്‍ നരബലി: കുഴിച്ചിട്ട നിലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

പത്തനംതിട്ട: ഇലന്തൂരില്‍ ധനാഭിവൃദ്ധിക്കായി നരബലി നടത്തിയ സംഭവത്തില്‍ കൊല്ലപ്പെട്ട സ്ത്രീകളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. പ്രതി ഭഗവല്‍ സിംഗിന്റെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഉന്നത പൊലീസ്

Read More
Kerala

തൊടുപുഴയിലെ ബൈപ്പാസ്‌ നിര്‍മാണം പുരോഗമിക്കുന്നു

തൊടുപുഴ: തൊടുപുഴ നഗരത്തിലെ പുതിയ ബൈപ്പാസിന്റെ നിര്‍മാണം  പുരോഗമിക്കുന്നു. കോലാനി-വെങ്ങല്ലൂര്‍ ബൈപാസിലെ വെങ്ങല്ലൂര്‍ പാലത്തിന്റെ സമീപത്തുനിന്ന്‌ ആരംഭിച്ച്‌ തൊടുപുഴയാറിന്റെ തീരത്തുകൂടി തൊടുപുഴ-പാലാ റോഡില്‍ ധന്വന്തരി ജംഗ്‌ഷനില്‍ എത്തിച്ചേരുന്നതാണ്‌

Read More
Kerala

ആത്മഹത്യാശ്രമം; തൊടുപുഴ അൽഅസർ ലോ കോളജ് കെട്ടിടത്തിൽ നിന്ന് വിദ്യാർത്ഥിനി താഴേക്ക് ചാടി.

തൊടുപുഴ :അൽഅസർ ലോ കോളജ് കെട്ടിടത്തിൽ നിന്ന് നിയമ വിദ്യാർത്ഥിനി താഴേക്ക് ചാടി. തൃശൂർ സ്വദേശിനിയായ രണ്ടാം വർഷ നിയമ വിദ്യാർത്ഥിനി ആണ് കെട്ടിടത്തിൽ നിന്ന് താഴേക്ക്

Read More