ഈരാറ്റുപേട്ട വാഗമൺ റോഡ് സഞ്ചാരയോഗ്യമാക്കണം: സജി മഞ്ഞക്കടമ്പിൽ
ഇരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ നിന്നും വാഗമൺ ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള പ്രധാന റോഡ് തകർന്നു കിടന്നിട്ട് നാളുകളായിട്ടും പുനരുദ്ധരിക്കുവാൻ നടപടി സ്വീകരിക്കാത്തത് പൂഞ്ഞാർ എംഎൽഎയുടെയും ഇടതുപക്ഷ സർക്കാരിന്റെയും നിലപാട് അനാസ്ഥയാണെന്ന്
Read More