കോട്ടയം ജില്ലയില്‍ കനത്ത മഴ. മെഡിക്കല്‍ കോളജില്‍ വെള്ളം കയറി.
ഉച്ചക്കുശേഷം കോട്ടയം ജില്ലയിൽ വ്യാപക മഴ .ശക്തമായ മഴയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ വെള്ളം കയറി. രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലായി.കോട്ടയം ടൗണില്‍ മണിക്കൂറുകളായി ശക്തമായ മഴയാണ്
Read More