Kerala

Kerala

ചെറുവള്ളി പി എച്ച് സി യഥാർേത്ഥ്യമാക്കണം: യുഡിഎഫ്

ചെറുവള്ളി: കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ഫണ്ട് അനുവദിച്ച ചെറുവള്ളികുടുംബക്ഷേമ കേന്ദ്രത്തോടുള്ള സംസ്ഥാന സർക്കാരിൻ്റെയും ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും അവഗണന അവസാനിപ്പിച്ച് നിർമ്മാണം പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നു കൊടുക്കണമെന്ന്

Read More
Kerala

ഇരുചക്ര വാഹനങ്ങൾക്ക് സ്പീഡ് നിയന്ത്രണ സംവിധാനം ഘടിപ്പിക്കണം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: അശ്രദ്ധമായി വാഹനം ഓടിച്ച് പാലക്കാട് വാഹന ദുരന്തത്തിൽ 5 വിദ്യാർത്ഥികൾ ഉൾപ്പടെ 9 നിരപരാതികളുടെ ജീവൻ പൊലിയാൻ കാരണക്കാരനായ ബസ് ഡ്രൈവറെ രക്ഷിക്കാനാണ് പോലീസ് ആദ്യം

Read More
Kerala

അശ്ലീലവീഡിയോ വാട്സാപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്ത് പുലിവാല് പിടിച്ച് യുവതി

പാലാ കടനാട് പഞ്ചായത്തിൽ ഉൾപ്പെടുന്ന എട്ടാം വാർഡ് കൊടുമ്പിടിയിലുള്ള രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും പ്രദേശവാസികളും ഉള്ള വാട്സാപ്പ് ഗ്രൂപ്പിലാണ് യുവതി അശ്ലീലവീഡിയോ ഷെയർ ചെയ്തത് .ഇടത് സഹയാത്രികയും

Read More
Kerala

വീട്ടുമുറ്റത്തെ കോഴിവളര്‍ത്തല്‍ പദ്ധതി – കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുക്കണം – സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ.

കാഞ്ഞിരപ്പള്ളി : പഴയകാലത്തെ കൃഷിരീതിയായ അടുക്കളത്തോട്ടവും, വീട്ടുമുറ്റത്തെ കോഴിവളര്‍ത്തലും ഇന്നത്തെ കാലത്തിന്‍റെ ആവശ്യകതയാണെന്ന് എം.എല്‍.എ. അഭിപ്രായപ്പെട്ടു. കെപ്കോയുമായി സഹകരിച്ച് കാഞ്ഞിരപ്പള്ളി ബ്ലോക്കിന് കീഴിലുള്ള 7 പഞ്ചായത്തുകളിലെ എല്ലാ

Read More
Kerala

ഡി​ജി​റ്റ​ൽ സ​ർ​വേ :ഭൂ​മി​യു​ടെ ഡി​ജി​റ്റ​ൽ സ്കെ​ച്ച് ഉ​ട​മ​യു​ടെ മൊ​ബൈ​ലി​ലെ​ത്തും

ഒരു പ്രദേശത്തു ഡിജിറ്റൽ സർവേ പൂർത്തിയാക്കുന്നതിനു പിന്നാലെ ഭൂമിയുടെ ഡിജിറ്റൽ സ്കെച്ചും പ്ലാനും ഉടമയ്ക്കു മൊബൈൽ ഫോണിൽ ലഭ്യമാക്കും. ഡിജിറ്റൽ സർവേയുടെ ആദ്യഘട്ടം 200 വില്ലേജുകളിൽ കേരളപ്പിറവി

Read More
Kerala

സി​ൽ​വ​ർ ലൈ​ൻ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ: സ​ർ​ക്കാ​ർ മു​ന്നോട്ട്

ഏറെ വിവാദം സൃഷ്ടിച്ച സിൽവർ ലൈൻ ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടു പോകുമെന്ന വ്യക്തമായ സൂചന നൽകി കേരള സർക്കാർ. സി​​​ൽ​​​വ​​​ർ ലൈ​​​ൻ പ​​​ദ്ധ​​​തി​​​ക്കാ​​​യി ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കേ​​​ണ്ട സ്പെ​​​ഷ​​​ൽ

Read More
Kerala

കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ്; നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക പി​ന്‍​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഇ​ന്ന്

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്‍റെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന്. മത്സരത്തില്‍ നിന്നും പിന്മാറിയേക്കുമെന്ന അഭ്യൂഹം ശശി തരൂര്‍ തള്ളി. ഈ മാസം 17 നാണ്

Read More
Kerala

കേരളമാകെ ഒറ്റ മനസായി ലഹരിക്കെതിരെ നിൽക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം; മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയർത്താനുള്ള സർക്കാരിന്റെ വിപുലമായ പ്രചാരണ പരിപാടികൾക്ക് തുടക്കമായി. നിലവിലുള്ള പദ്ധതികൾ ശക്തിപ്പെടുത്തിക്കൊണ്ടു തന്നെ പുതിയ ക്യാമ്പയിൻ മുമ്പോട്ടു കൊണ്ടുപോവുകയും കേരളത്തെ മയക്കുമരുന്നുമുക്ത സംസ്ഥാനമാക്കി

Read More
HealthKerala

പാലാ നഗരത്തിൽ മാർ സ്ലീവാ മെഡിസിറ്റിയുടെ പുതിയ സർവീസ് സെന്റർ ഉത്ഘാടനം ചെയ്തു

മാർ സ്ലീവാ മെഡിസിറ്റി പാലായുടെ സേവനങ്ങൾ കൂടുതൽ സൗകര്യപ്രദമായി പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പാലാ നഗരത്തിൽ ആരംഭിച്ച സർവീസ് സെന്ററിന്റെ ഉദ്ഘാടനം ബിഷപ്പ് എമിരറ്റസ് മാർ

Read More
HealthKerala

യുവജനങ്ങൾ കൂടുതൽ പേർ രക്തദാനത്തിന് തയ്യാറാകണം : മാണി സി കാപ്പൻ എം എൽ എ

പാലാ :യുവജനങ്ങൾ കൂടുതൽ പേർ രക്തദാനത്തിന് തയ്യാറാകണമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. രാജ്യത്തെ യുവജനങ്ങളുടെയിടയിൽ തുടർച്ചയായും സന്നദ്ധമായും പ്രതിഫലേച്ഛയില്ലാതെയും രക്തദാനം പ്രോത്സാഹിപ്പിക്കുക

Read More