Kerala

Kerala

മുഖ്യമന്ത്രി യൂറോപ്പിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയന്‍ യൂറോപ്യൻ സന്ദർശനത്തിനു പുറപ്പെട്ടു. പുലര്‍ച്ചെ 3.45ന് കൊച്ചിയില്‍ നിന്ന് നോര്‍വേയിലേക്കാണ് പോയത്. നോര്‍വേ, ഇംഗ്ലണ്ട്, വെയ്ല്‍സ് എന്നിവിടങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും

Read More
Kerala

ഏ​റ്റൂ​മാ​നൂ​രി​ല്‍ ഏ​ഴു​പേ​രെ ക​ടി​ച്ച നാ​യ​യ്ക്ക് പേ​വി​ഷ ബാ​ധ

ഏറ്റുമാനൂരില്‍ ഏഴുപേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷ ബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. തിരുവല്ലയിലെ പക്ഷി മൃഗരോഗ നിര്‍ണയ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് പേവിഷ ബാധ കണ്ടെത്തിയത്. സെ​പ്റ്റം​ബ​ര്‍ 28ന് ​ഏ​റ്റൂ​മാ​നൂ​ര്‍

Read More
Kerala

നീലൂരിൽ മാലിന്യവാഹിനിയായി ദുർഗന്ധം പരത്തി ഓടകൾ

കടനാട്‌ പഞ്ചായത്തിൽ പെട്ട നീലൂർ ടൗണിൽ മാലിന്യം കെട്ടിക്കിടന്നു ഓടകൾ വൃത്തിഹീനമായി . മഴ നിലച്ചതോടെ മലിനജലം കെട്ടികിടക്കുന്നതിനാൽ ,വിവിധ ആവശ്യങ്ങൾക്കായി അക്ഷയ സെന്റർ ,പോസ്റ്റ് ഓഫീസ്

Read More
Kerala

ഗാന്ധിജിക്കു പ്രസക്തിയേറി :വി ജെ ലാലി

ഗാന്ധിയൻ ആശയങ്ങൾക്കു പുതിയ കാലഘട്ടത്തിൽ പ്രസക്തി വർദ്ധിച്ചതായി കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി ജെ ലാലി പറഞ്ഞു.അഹിംസയിൽ അധിഷ്ഠിതമായ ജനമുന്നേറ്റത്തിന് സമയമായെന്നും അദ്ദേഹം പറഞ്ഞു.

Read More
Kerala

കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരം ഇന്ന്; അന്ത്യാഞ്ജലി അര്‍പ്പിച്ച് പതിനായിരങ്ങള്‍

കണ്ണൂര്‍: അന്തരിച്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരം ഇന്ന്. വൈകീട്ട് മൂന്നിന് പയ്യാമ്പലത്ത് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര

Read More
Kerala

അറ്റ്‌ലസ് രാമചന്ദ്രന്‍ (80) അന്തരിച്ചു

ദുബയ്: പ്രവാസി വ്യപാരപ്രമുഖനും ചലച്ചിത്ര നിര്‍മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ (80) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദുബയ് ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം.

Read More
Kerala

കൊടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

കൊടിയേരി ബാലകൃഷ്ണൻ അന്തരിച്ചു അർബുദരോഗ ബാധിതനായ അദ്ദേഹത്തെ ഓഗസ്റ്റ് 29-നാണ് എയർ ആംബുലൻസിൽ ചെന്നൈയിലെ ആശുപത്രിയിലേക്ക് എത്തിച്ചത്. അപ്പോളോ ആശുപത്രിയിലെ മെഡിക്കൽ സംഘവും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. അനാരോഗ്യം

Read More
Kerala

പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സ് എ​ന്‍​ഐ​എ കണ്ടുകെട്ടി

കോ​​​ഴി​​​ക്കോ​​​ട്: നി​​​രോ​​​ധി​​​ക്ക​​​പ്പെ​​​ട്ട പോ​​​പ്പു​​​ല​​​ര്‍ ഫ്ര​​​ണ്ടി​​​ന്‍റെ സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി ഓ​​​ഫീ​​​സാ​​​യ കോ​​​ഴി​​​ക്കോ​​​ട് മീ​​​ഞ്ച​​​ന്ത​​​യി​​​ലെ യൂ​​​ണി​​​റ്റി ഹൗ​​​സ് എ​​​ന്‍​ഐ​​​എ ക​​ണ്ടു​​കെ​​ട്ടി. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കാ​​​ണ് അ​​​ഞ്ചം​​​ഗ എ​​​ന്‍​ഐ​​​എ സം​​​ഘ​​​മെ​​​ത്തി ഓ​​​ഫീ​​​സ് അ​​​റ്റാ​​​ച്ച്

Read More
EducationKerala

ഒക്ടോബര്‍ മൂന്നിന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി, ശനി മുതൽ ബുധൻ വരെ തുടർച്ചയായി അവധികൾ.

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രെഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ മൂന്നിന് അവധി നല്‍കാന്‍ തീരുമാനം. നവവരാത്രിയോട് അനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന് പകരം മറ്റേതെങ്കിലും

Read More
Kerala

രാമപുരം ( നീലൂർ ) കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാകുന്നു

1250 കോടിയുടെ രാമപുരം ( നീലൂർ )കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാകുന്നു. പദ്ധതിയിൽ പാലാ നിയോജക മണ്ഡലത്തിലെ 8 പഞ്ചായത്തുകളും പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ 5 പഞ്ചായത്തുകളും ഉൾപ്പെടുന്നു.പാലാ നിയോജകമണ്ഡലത്തിലെ

Read More