കുളിമുറിയിൽ തെന്നി തലയിടിച്ച് മാണി സി കാപ്പൻ എം എൽ എയ്ക്ക് പരുക്ക്
പാലാ: കുളിമുറിയിൽ തെന്നി തലയിടിച്ച് മാണി സി കാപ്പൻ എംഎൽഎയുടെ തലയ്ക്ക് പരിക്കേറ്റു. വാതിൽ പടിയിൽ നെറ്റിയിടിച്ചാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. നെറ്റി മുറിഞ്ഞതിനെ തുടർന്ന്
Read More