കമൽഹാസൻ ആശുപത്രിയിൽ

ശാരീരികാസ്വാസ്ഥതകളെ തുടർന്ന് കമൽഹാസൻ ആശുപത്രിയിൽ ചികിത്സ തേടി. ചെന്നൈയിലെ രാമചന്ദ്ര ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. പതിവ് ചികിത്സാ ചെക്കപ്പുകൾക്കു വേണ്ടിയാണ് അദ്ദേഹം ആശുപത്രിയിലെത്തിയതെന്നും റിപ്പോർട്ട് ഉണ്ട്. നിർബന്ധിത

Read more

ഖാർ​ഗെക്കെതിരെ വോട്ട് ചെയ്തവർ ബിജെപിയിലേക്ക് വരുമെന്ന് അസം മുഖ്യമന്ത്രി; ചുട്ട മറുപടിയുമായി തരൂർ

കോൺ​ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂരിന് വോട്ട് ചെയ്തവർ ഉടൻ ബിജെപിയിലേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നതായി അസം മുഖ്യമന്ത്രി ഹിമന്ദ് ബിശ്വ ശർമ്മ. കോൺ​ഗ്രസിലെ ജനാധിപത്യവാദികൾ തരൂരിന് വോട്ട്

Read more

ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സിബിസിഐ യുടെ പുതിയ പ്രസിഡന്റ്

തൃശൂര്‍ അതിരൂപതയുടെ അധ്യക്ഷനും എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുമായ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ സിബിസിഐയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തു.  മുംബൈ ആര്‍ച്ച് ബിഷപ്പ്

Read more

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സർവീസിന് തുടക്കം; ചെന്നൈ – മൈസൂരു സർവീസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

ബെംഗളൂരു: ഇന്ത്യൻ റെയിൽവേയുടെ അത്യാധുനിക മുഖമായ അതിവേഗ ട്രെയിൻ സര്‍വീസ്, വന്ദേഭാരത് ദക്ഷിണേന്ത്യയിലും സർവീസ് തുടങ്ങി. രാജ്യത്തെ അഞ്ചാമത്തെ വന്ദേഭാരത് എക്സ്‍പ്രസ് മൈസൂരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

Read more

രാജീവ് ഗാന്ധി വധക്കേസ്; 31 വർഷത്തിനു ശേഷം പ്രതി നളിനിക്ക് മോചനം; ആറ് പ്രതികളെ ജയിൽ മോചിതരാക്കാൻ സുപ്രീംകോടതി ഉത്തരവ്

രാജീവ്ഗാന്ധി വധക്കേസിലെ ആറ് പ്രതികളെ ജയിൽ മോചിതരാക്കാൻ സുപ്രീംകോടതി ഉത്തരവ്. നളിനി ശ്രീഹർ,ആർ.പി രവിചന്ദ്രൻ എന്നിവർ ഉൾപ്പെടെയുള്ളവർക്കാണ് അനുകൂല വിധിയുണ്ടായിരിക്കുന്നത്. ജീവപര്യന്തംതടവ് അനുഭവിച്ചുകൊണ്ടിരുന്ന പ്രതികളെയാണ് കോടതി ജയിൽമോചിതരാക്കുന്നത്.പേരറിവാളൻ

Read more

ഭാരത് ജോഡോ യാത്രയില്‍ പങ്കാളിയാവുന്നോ?’; ഗുലാം നബി ആസാദിനോട് ദിഗ്‌വിജയ് സിങ്

പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയ ഗുലാം നബി ആസാദിനോട് പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. ഭാരത് ജോഡോ യാത്രയില്‍ പങ്കാളിയാവുന്നോ എന്നാണ് മുന്‍ മധ്യപ്രദേശ്

Read more

15,000 രൂപ മേല്‍ പരിധി റദ്ദാക്കി, പെന്‍ഷന്‍ കണക്കാക്കുന്നതിന് 60 മാസത്തെ ശരാശരി; പിഎഫ് കേസില്‍ സുപ്രീം കോടതി ഉത്തരവ്

:തൊഴിലാളികള്‍ക്ക്ശമ്പളത്തന്ആനുപാതികമായി പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ നല്‍കണമെന്ന കേരള ഹൈക്കോടതി വിധി ഭാഗികമായി ശരിവച്ച് സുപ്രീം കോടതി ഉത്തരവ്. പെന്‍ഷന്‍ കണക്കാക്കുന്നതിന് 15,000 രൂപ മാസ ശമ്പളം മേല്‍പരിധിയായി

Read more

പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി സി.എ. റൗഫ് പിടിയിൽ; വീട് വളഞ്ഞ് പിടികൂടിയത് എൻഐഎ

നിരോധിത  സംഘടനയായ പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി സി.എ. റൗഫ് പിടിയിൽ. എൻ ഐ എ ആണ് റൗഫിനെ പിടികൂടിയത്. പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടിൽ

Read more

ആഭ്യന്തരമന്ത്രിമാരുടെ ചിന്തൻശിബിർ ഹരിയാനയിൽ,പിണറായി വിജയൻ പങ്കെടുക്കും, സൈബർ,മയക്ക് മരുന്ന് കേസുകൾ ചർച്ചക്ക്

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ചേരുന്ന സംസ്ഥാന ആഭ്യന്തരമന്ത്രിമാരുടെ ചിന്തൻ ശിബിർ യോഗം ഇന്ന് ഹരിയാനയിൽ തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടു ദിവസമായി ചേരുന്ന

Read more

അരുണാചലിൽ ഹെലികോപ്റ്റർ തകർന്ന സംഭവം: മരിച്ചവരിൽ മലയാളി സൈനികനും

അരുണാചല്‍ പ്രദേശിൽ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളി സൈനികനും. കാസർകോട് ചെറുവത്തൂർ കിഴക്കേമുറി കാട്ടുവളപ്പിൽ കെ.വി.അശ്വിൻ (24) ആണ് മരിച്ചത്. നാല് വർഷം മുൻപാണ്

Read more