ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപി സഖ്യം; മേഘാലയയില്‍ എന്‍പിപിക്ക് ബിജെപി പിന്തുണ
സിപിഐഎം-കോണ്‍ഗ്രസ് സഖ്യം കൊണ്ട് ശ്രദ്ധേയമായ ത്രിപുര തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തന്നെ വിജയം. 60 അംഗ നിയമസഭയില്‍ 32 സീറ്റുകള്‍ ബിജെപി നേടി. ബിജെപി സഖ്യകക്ഷിയായ ഐപിഎഫ്ടി ഒരു
Read more