ഫേസ്ബുക്ക് ലൈവ്, 230 കി.മി വേഗതയില്‍ മരണപ്പാച്ചില്‍; ബിഎംഡബ്ല്യു ട്രക്കിലിടിച്ച് നാല് പേര്‍ മരിച്ചു

ദില്ലി: ഫേസ്ബുക്കില്‍ ലൈവിട്ട് 230 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച ബിഎംഡബ്ല്യു കാര്‍ ട്രക്കിലിടിച്ച് നാല് യുവാക്കള്‍ക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച പൂർവാഞ്ചൽ എക്‌സ്‌പ്രസ്‌വേയിൽ സുൽത്താൻപൂരിലാണ് അപകടം നടന്നത്. അപകടത്തിന്

Read more

എണ്ണക്കന്പനികൾക്ക് ഒറ്റത്തവണ ഗ്രാന്‍റ്

ന്യൂ​ഡ​ൽ​ഹി: പാ​ച​ക​വാ​ത​ക വി​ല നി​യ​ന്ത്രി​ക്കാ​ൻ പൊ​തു​മേ​ഖ​ലാ എ​ണ്ണ​ക്ക​ന്പ​നി​ക​ൾ​ക്ക് ഒ​റ്റ​ത്ത​വ​ണ ഗ്രാ​ന്‍റ് ന​ൽ​കാ​ൻ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. പാ​ച​ക​വാ​ത​ക​ത്തി​ന് രാ​ജ്യാ​ന്ത​ര​വി​പ​ണി​യി​ൽ 300 ശ​ത​മാ​ന​മാ​ണ് വ​ർ​ധ​ന​യു​ണ്ടാ​യ​ത്. 22,000 കോ​ടി രൂ​പ​യാ​ണ് ന​ൽ​കു​ക.

Read more

ഓണ്‍ലൈന്‍ റമ്മിയടക്കം സൈബര്‍ ചൂതാട്ടങ്ങള്‍ നിരോധിച്ച്‌ തമിഴ്നാട് സര്‍ക്കാര്‍, ലംഘിക്കുന്നവര്‍ക്ക് 3 വര്‍ഷം വരെ തടവ്

ചെന്നൈ:ഓണ്‍ലൈന്‍ റമ്മിയടക്കം സൈബര്‍ ചൂതാട്ടങ്ങള്‍ നിരോധിച്ച്‌ തമിഴ്നാട് സര്‍ക്കാര്‍. ഓണ്‍ലൈന്‍ ചൂതാട്ടം കളിക്കുന്നവര്‍ക്കും നടത്തുന്നവര്‍ക്കും മൂന്ന് വര്‍ഷം വരെ തടവുശിക്ഷ നിഷ്കര്‍ഷിക്കുന്നതാണ് നിയമം. ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം

Read more

രാജ്യത്ത് നാല് കഫ് സിറപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ.

1.പ്രൊമേത്താസൈൻ ഓറൽ സൊല്യൂഷൻ, 2.കൊഫെക്‌സാമെലിൻ ബേബി കഫ് സിറപ്പ്, 3.മക്കോഫ് ബേബി കഫ് സിറപ്പ്, 4.മഗ്രിപ്പ് എൻ കോൾഡ് സിറപ്പ് എന്നിവയാണ് നിരോധിക്കപ്പെട്ടവ. അതേസമയം ആഫ്രിക്കൻ രാജ്യമായ

Read more

വടക്കഞ്ചേരി ബസപകടം: അനുശോചിച്ച് പ്രധാനമന്ത്രി,നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ന്യൂഡൽഹി: പാലക്കാട് വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി.സി ബസിലിടിച്ചുണ്ടായ അപകടത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കുടുംബത്തിന്റെ ദുഖത്തിനൊപ്പം പങ്ക് ചേരുന്നതായി അറിയിച്ച പ്രധാനമന്ത്രി മരിച്ചവരുടെ കുടുംബത്തിന് രണ്ട്

Read more

അഗ്‌നിവീറിൽ വനിതകൾക്ക് 10% സംവരണം; ആദ്യ റിക്രൂട്ട്‌മെന്റ് നവംബറിൽ

ഡല്‍ഹി: അഗ്‌നിവീർ പദ്ധതിയിൽ വനിതാ സംവരണം നടപ്പാക്കുമെന്ന് ഇന്ത്യൻ വ്യോമസേന മേധാവി വികെ ചൗധരി. വ്യോമസേനയിൽ 10% സംവരണമാണ് ഏർപ്പെടുത്തുക. സംവരണത്തിന് ഈ വർഷം ജൂലൈയിലാണ് കേന്ദ്ര

Read more

ഹൈദരാബാദില്‍ ലഷ്‌കർ ഇ തൊയ്ബ പ്രവര്‍ത്തകര്‍ പിടിയില്‍

ഭീകരബന്ധം സംശയിച്ച് നടത്തിയ റെയ്ഡില്‍ ഹൈദരാബാദിൽ നിന്നും പിടികൂടിയത് നാല് ഗ്രനേഡുകള്‍. ഹൈദരാബാദിലെ ലഷ്‌കര്‍ പ്രവര്‍ത്തകരെന്ന് സംശയിക്കുന്ന അബ്ദുള്‍ സഹെദ്,മുഹമ്മദ് സമീഉദ്ദീന്‍,മാസ് ഹസന്‍ ഫാറൂഖ് എന്നിവരില്‍ നിന്നാണ്

Read more

റിസർവ് ബാങ്ക് റിപ്പോ നിരക്കുയർത്തി; വായ്പകൾക്ക് തിരിച്ചടവ് കൂടും

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) റിപ്പോ നിരക്ക് 50 ബേസിസ് പോയിന്‍റ് (ബിപിഎസ്) ഉയര്‍ത്തി 5.9 ശതമാനമാക്കി ഉയർത്തി

Read more

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിച്ചു

ന്യൂ​​​ഡ​​​ൽ​​​ഹി: 68-ാമ​​​ത് ദേ​​​ശീ​​​യ ച​​​ല​​​ചി​​​ത്ര പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു. ഇ​​​ന്ന​​​ലെ വൈ​​​കി​​​ട്ട് ഡ​​​ൽ​​​ഹി വി​​​ജ്ഞാ​​​ൻ ഭ​​​വ​​​നി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ രാ​​​ഷ്‌ട്ര​​​പ​​​തി ദ്രൗ​​​പ​​​ദി മു​​​ർ​​​മു​​​വി​​​ൽ നി​​​ന്നു മി​​​ക​​​ച്ച ഗാ​​​യി​​​ക​​​യ്ക്കു​​​ള്ള

Read more

5ജി സേവനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ 5ജി ​സേ​വ​ന​ങ്ങ​ള്‍​ക്ക് ഇ​ന്ന് തു​ട​ക്ക​മാ​കും. ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കു​ന്ന മൊബൈ​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ വ​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ഗ​തി മൈ​താ​നി​യി​ല്‍ രാ​വി​ലെ

Read more