National

National

മങ്കി പോക്‌സ് പ്രതിരോധ വാക്സിന്‍: ഗവേഷണം തുടങ്ങിയതായി സീറം ഇൻസ്റ്റിറ്റ്യൂട്ട്

മങ്കി പോക്‌സ് പ്രതിരോധ വാക്‌സിൻ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം തുടങ്ങിയതായി സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അധർ പൂനെവാല. കേന്ദ്ര ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അധർ പുനെവാലയുടെ

Read More
National

ഫേസ്ബൂക്കിലൂടെ സൗഹൃദം സ്ഥാപിച്ച് 21 ലക്ഷം തട്ടിയെടുത്തനൈജീരിയൻ സ്വദേശി പിടിയിൽ

ഫേസ്ബൂക്കിലൂടെ സൗഹൃദമുണ്ടാക്കി കൂറ്റനാട് സ്വദേശിയിൽ നിന്നു 21.65 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയൻ സ്വദേശിയെ സൈബർ പോലീസ് അതിസാഹസികമായി ന്യൂഡൽഹിയിൽ പിടികൂടി. വ്യാജ പണമിടപാടുകൾക്കു ഡൊമൈനുകൾ സംഘടിപ്പിച്ചു

Read More
National

എല്ലാവരും സമൂഹമാധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രങ്ങൾ മാറ്റി ത്രിവർണപതാകയാക്കണം’; പ്രധാനമന്ത്രി

ഡൽഹി: സമൂഹമാധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രങ്ങൾ മാറ്റണമെന്ന് ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി എല്ലാവരും ത്രിവർണപതാക പ്രൊഫൈൽ ചിത്രമാക്കണമെന്നാണ് മോദിയുടെ അഭ്യർഥന. ആഗസ്റ്റ് രണ്ട്

Read More
National

കാ​ഷ്മീ​രി​ൽ ഏ​റ്റു​മു​ട്ട​​ൽ; ഭീ​ക​ര​നെ വ​ധി​ച്ചു

ജ​മ്മു കാ​ഷ്മീ​രി​ലെ ബാ​രാ​മു​ള്ള ജി​ല്ല​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു ഭീ​ക​ര​നെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. ല​ഷ്ക​ർ ഭീ​ക​ര​ൻ ഇ​ർ​ഷാ​ദ് അ​ഹ​മ്മ​ദ് ഭ​ട്ടി​നെ​യാ​ണ് സൈന്യം വ​ധി​ച്ച​ത്. ബാ​രാ​മു​ള്ള​യി​ലെ ബി​ന്ന​ർ പ്ര​ദേ​ശ​ത്താ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

Read More
National

ആവശ്യമെങ്കിൽ ‘യോഗി മോഡൽ’ നടപ്പാക്കും; മുന്നറിയിപ്പുമായി കർണാടക മുഖ്യമന്ത്രി

യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു (32) വെട്ടേറ്റു മരിച്ച സംഭവത്തിൽ അക്രമികൾക്കു മുന്നറിയിപ്പുമായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ. ഇത്തരം ആക്രമണങ്ങളും കൊലപാതകങ്ങളും തടയാൻ ഉത്തർപ്രദേശിലെ ‘യോഗി

Read More
Nationaltechnology

5ജി സ്പെക്ട്രം ലേലം ഇന്ന് തുടങ്ങും; 4കമ്പനികൾ രംഗത്ത്

5 ജി സ്പെക്ട്രം ലേലം ഇന്ന് ആരംഭിക്കും. മുൻ ലേലങ്ങളിലെ വിവാദങ്ങളും കമ്പനികളുടെ മത്സരവും അദാനിയുടെ കടന്ന് വരവുമെല്ലാം ഇത്തവണത്തെ ലേലത്തിന്‍റെ പ്രധാന്യം വർധിപ്പിച്ചിട്ടുണ്ട്.  ജിയോ, അദാനി,

Read More
MovieNational

സൂ​ര്യ, അ​ജ​യ് ദേ​വ്ഗ​ണ്‍ മി​ക​ച്ച ന​ടന്മാ​ർ, അ​പ​ർ​ണ ബാ​ല​മു​ര​ളി മി​ക​ച്ച ന​ടി

അ​യ്യ​പ്പ​നും കോ​ശി​യും എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം സ​ച്ചി നേ​ടി​യ​പ്പോ​ൾ സൂ​ര്യ​യും അ​ജ​യ് ദേ​വ്ഗ​ണും മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം പ​ങ്കി​ട്ടു. താ​നാ​ജി ദ് ​അ​ണ്‍​സ​ങ്

Read More
National

സ്വ​ർ​ണ വി​ല കു​റ​ഞ്ഞു

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് 320 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,600 രൂ​പ​യും പ​വ​ന് 36,800 രൂ​പ​യു​മാ​യി. ജൂ​ലൈ

Read More
NationalSports

പി.ടി. ഉഷയുടെ സത്യപ്രതിജ്ഞ ഇന്ന്

പി.​ടി. ഉ​ഷ രാ​ജ്യ​സ​ഭാം​ഗ​മാ​യി ഇ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. രാ​വി​ലെ 11ന് ​രാ​ജ്യ​സ​ഭാ സ​മ്മേ​ളി​ക്കു​മ്പോ​ൾ ആ​ദ്യ ച​ട​ങ്ങാ​യാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ന​ട​ക്കു​ക. ച​ട​ങ്ങു​ക​ൾ കാ​ണാ​ൻ പി.​ടി. ഉ​ഷ​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും പാ​ർ​ല​മെ​ന്‍റി​ൽ

Read More
National

“അ​ഴി​മ​തി’ എ​ന്ന് പാ​ര്‍​ല​മെന്‍റി​ല്‍ മി​ണ്ടി​പോ​ക​രു​ത്; വി​ചി​ത്ര നി​ര്‍​ദേ​ശ​വു​മാ​യി ലോ​ക്‌​സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റ്

ന്യൂ​ഡ​ല്‍​ഹി: പാ​ര്‍​ലമെന്‍റിന്‍റെ വ​ര്‍​ഷകാ​ല സ​മ്മേ​ള​നം തു​ട​ങ്ങാ​നി​രി​ക്കെ അ​സാ​ധാ​ര​ണ നി​ര്‍​ദേ​ശ​വു​മാ​യി ലോ​ക്‌​സ​ഭാ സെ​ക്രേ​ട്ട​റി​യ​റ്റി​ന്‍റെ ബു​ക്ക്‌​ലെ​റ്റ് പു​റ​ത്തി​റ​ങ്ങി​. അ​ഴി​മ​തിക്കാരൻ എ​ന്ന വാ​ക്ക് ഇ​നി​മു​ത​ല്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് നി​ര്‍​ദേ​ശ​ത്തി​ലു​ണ്ട്. നാ​ട്യ​ക്കാ​ര​ന്‍, മ​ന്ദ​ബു​ദ്ധി,

Read More