National

National

“അ​ഴി​മ​തി’ എ​ന്ന് പാ​ര്‍​ല​മെന്‍റി​ല്‍ മി​ണ്ടി​പോ​ക​രു​ത്; വി​ചി​ത്ര നി​ര്‍​ദേ​ശ​വു​മാ​യി ലോ​ക്‌​സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റ്

ന്യൂ​ഡ​ല്‍​ഹി: പാ​ര്‍​ലമെന്‍റിന്‍റെ വ​ര്‍​ഷകാ​ല സ​മ്മേ​ള​നം തു​ട​ങ്ങാ​നി​രി​ക്കെ അ​സാ​ധാ​ര​ണ നി​ര്‍​ദേ​ശ​വു​മാ​യി ലോ​ക്‌​സ​ഭാ സെ​ക്രേ​ട്ട​റി​യ​റ്റി​ന്‍റെ ബു​ക്ക്‌​ലെ​റ്റ് പു​റ​ത്തി​റ​ങ്ങി​. അ​ഴി​മ​തിക്കാരൻ എ​ന്ന വാ​ക്ക് ഇ​നി​മു​ത​ല്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് നി​ര്‍​ദേ​ശ​ത്തി​ലു​ണ്ട്. നാ​ട്യ​ക്കാ​ര​ന്‍, മ​ന്ദ​ബു​ദ്ധി,

Read More
NationalPolitics

ഗോവയിൽ വിമത നീക്കം പൊളിഞ്ഞു, കോൺഗ്രസ് നേതൃത്വത്തെ അനുനയിപ്പിക്കാൻ മുൻ പ്രതിപക്ഷ നേതാവ് മൈക്കൾ ലോബോ

ഗോവയിൽ വിമത നീക്കം പൊളിഞ്ഞതോടെ കോൺഗ്രസ് നേതൃത്വത്തെ അനുനയിപ്പിക്കാൻ ശ്രമം തുടങ്ങി മുൻ പ്രതിപക്ഷ നേതാവ് മൈക്കൾ ലോബോ. രാത്രി പനാജിയിലെ പാർട്ടി ആസ്ഥാനത്ത് ചേർന്ന നിയമസഭാ

Read More
National

പി.ടി. ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്

മ​​​​​ല​​​​​യാ​​​​​ളി അ​​​​ത്‌​​​​ല​​​​​റ്റ് പി.​​​​​ടി. ഉ​​​​​ഷ​​​​​യെ​​​​​യും വി​​​​​ഖ്യാ​​​​​ത സം​​​​​ഗീ​​​​​ത​​​​​ജ്ഞ​​​​​ൻ ഇ​​​​​ള​​​​​യ​​​​​രാ​​​​​ജ​​​​​യെ​​​​​യും രാ​​​​​ജ്യ​​​​​സ​​​​​ഭ​​​​​യി​​​​​ലേ​​​​​ക്കു നോ​​​​​മി​​​​​നേ​​​​​റ്റ് ചെ​​​​​യ്തു. സാ​​​​​മൂ​​​​​ഹ്യ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​നും ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ലെ ധ​​​​​ർ​​​​​മ​​​​​സ്ഥ​​​​​ല ക്ഷേ​​​​​ത്രം അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​റ്റ​​​​​റു​​​​​മാ​​​​​യ വീ​​​​​രേ​​​​​ന്ദ്ര ഹെ​​​​​ഗ്ഗാ​​​​​ഡെ, ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശ് സ്വ​​​​ദേ​​​​ശി​​​​യാ​​​​യ പ്ര​​​​​മു​​​​​ഖ

Read More
National

പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​ന്നു വി​വാ​ഹം

ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മ​ൻ ഇ​ന്നു വി​വാ​ഹി​ത​നാ​കു​ന്നു. ഡോ. ​ഗു​ർ​പ്രീ​ത് കൗ​ർ ആ​ണ് വ​ധു. കു​ടും​ബാം​ഗ​ങ്ങ​ളും അ​ടു​ത്ത ബ​ന്ധു​ക്ക​ളും മാ​ത്രം പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങി​ൽ ആം ​ആ​ദ്മി

Read More
National

പാചകവാതക വില വീണ്ടും കൂട്ടി

പാചകവാതക വില വീണ്ടും കൂട്ടി. 50 രൂപയാണ് ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന്‍റെ പുതുക്കിയ വില 1060 രൂപയായി. രണ്ടുമാസത്തിനിടെ ഗാർഹിക സിലിണ്ടറിന്‍റെ

Read More
National

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 16,103 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 31 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചു. രാജ്യത്തെ സജീവ കേസുകള്‍

Read More
National

വാണിജ്യ ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറിന് വില കുറഞ്ഞു

രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറഞ്ഞു. സിലിണ്ടറിന് 188 രൂപയാണു കുറഞ്ഞത്. ഇതോടെ വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില 2,035

Read More
National

മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാര്‍ രണ്ട് ദിവസത്തിനകം?

മുംബൈ: രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയിൽ വീണ്ടും ബിജെപി സർക്കാർ അധികാരത്തിലേക്ക്. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ദേവേന്ദ്ര ഫഡ്നവിസ് ഇന്ന് ഗവർണറെ കണ്ടേക്കും.  ബിജെപി സർക്കാർ രൂപീകരിക്കും എന്ന് ദേവേന്ദ്ര

Read More
National

നൂപുർ ശർമയെ അനുകൂലിച്ച് പോസ്റ്റ് ഇട്ടതിന് രാജസ്ഥാനിൽ തയ്യൽക്കാരനെ കഴുത്തറത്തു കൊന്നു

മതനിന്ദാ പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യ ബി​​​ജെ​​​പി നേ​​​താ​​​വ് നൂ​​​പുർ ശ​​​ർ​​​മ​​​യെ അ​​​നു​​​കൂ​​​ലി​​​ച്ച് പോ​​​സ്റ്റി​​​ട്ട ത​​​യ്യ​​​ൽ​​​ക്കാ​​​ര​​​നെ ക​​​ട​​​യി​​​ൽ ക​​​യ​​​റി ര​​​ണ്ടുപേർ ക​​​ഴു​​​ത്ത​​​റ​​​ത്തു കൊ​​​ന്നു. ക​​​ന​​​യ്യ​​​ലാ​​​ൽ എ​​​ന്ന​​​യാ​​​ളാ​​​ണ് ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

Read More
National

തെന്നിന്ത്യൻ നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു.

തെന്നിന്ത്യൻ നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശത്തിലെ അണുബാധയാണ് മരണകാരണമായത്. ഇന്നലെ വൈകിട്ടോടെയായിരുന്നു അന്ത്യം.  കുറച്ചുവര്‍ഷങ്ങളായി ശ്വാസകോശ

Read More