National

National

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം രാജ്യത്ത് അക്രമാസക്തമായി.

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം രാജ്യത്ത് അക്രമാസക്തമായി. ബിഹാറിലാണ് പ്രതിഷേധം കൂടുതല്‍ കടുത്തത്. ബിഹാറിന്റെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും റെയില്‍, റോഡ്

Read More
National

സംരക്ഷിത വനാതിർത്തിയിൽ ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയായി നിലനിർത്തണമെന്ന് സുപ്രീംകോടതി; നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ല

സംരക്ഷിത വനമേഖലകളുടെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയായി നിർബന്ധമായും നിലനിർത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഈ മേഖലയിൽ ഒരുതരത്തിലുള്ള വികസന-നിർമാണ പ്രവർത്തനങ്ങൾക്കും അനുമതിയില്ല. നിലവിൽ ,

Read More
FinanceNational

പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള ബാങ്ക് അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിന്റേയും സംഘടനയുമായി ബന്ധമുള്ള റിഹാബ് ഫൗണ്ടേഷന്റേയും അടക്കം 33 ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് ഇഡി നടപടി.

Read More
National

പ്രശസ്ത ബോളിവുഡ് ഗായകൻ കെ.കെ (കൃഷ്ണകുമാർ കുന്നത്ത് ) സംഗീത പരിപാടിക്കിടെ കുഴഞ്ഞു വീണ് മരിച്ചു.

പ്രശസ്ത ബോളിവുഡ് ഗായകൻ കെ.കെ (കൃഷ്ണകുമാർ കുന്നത്ത് ) സംഗീത പരിപാടിക്കിടെ കുഴഞ്ഞു വീണ് മരിച്ചു. സൗത്ത് കൊൽക്കത്തയിലെ നസ്രുൽ മഞ്ച എന്ന ഓഡിറ്റോറിയത്തിൽ സംഗീത പരിപാടിക്കിടയാണ്

Read More
NationalPolitics

രാജ്യസഭാ സീറ്റ് വിഭജനം: കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിനു പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. മഹാരാഷ്ട്ര, രാജസ്ഥാന്‍, കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി മുതിര്‍ന്ന നേതാക്കളാണ് ഭിന്നതയുമായി രംഗത്തെത്തിയത്. സംസ്ഥാനത്തിന്റെ പുറത്തുനിന്നുള്ള നേതാക്കളെ

Read More
National

സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആധാര്‍ പകര്‍പ്പ് നല്‍കരുതെന്ന മുന്നറിയിപ്പ് പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആധാറിന്റെ പകര്‍പ്പ് നല്‍കരുതെന്ന നിര്‍ദേശം പുറത്തുവന്നതിനുതൊട്ടു പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ അവ പിന്‍വലിച്ചു. തങ്ങള്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് തെറ്റിദ്ധാരണക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പിന്‍വലിച്ചത്.

Read More
NationalPolitics

പഞ്ചാബിലെ ആം ആദ്‍മി സർക്കാർ നയം കോപ്പിയടിച്ചു കേന്ദ്രം: ഇനിമുതൽ ജനപ്രതിനിധികൾക്ക് ഒറ്റ പെന്‍ഷന്‍

ദില്ലി: ജനപ്രതിനിധികൾക്ക് ഒറ്റ പെന്‍ഷന്‍ എന്ന് തീരുമാനം പ്രഖ്യാപിച്ച് കേന്ദ്രം. മറ്റ് പദവികളിലിരുന്നുകൊണ്ട് മുന്‍ എംപിമാർ പെന്‍ഷന്‍ വാങ്ങുന്നത് വിലക്കി പാ‍ർലമെന്‍റ് സംയുക്ത സമിതി വിജ്ഞാപനമിറക്കി. ഇതനുസരിച്ച്

Read More
National

സൈനിക വാഹനം നദിയിൽ വീണു; മലയാളി ഉൾപ്പെടെ ഏഴു മരണം

ലഡാക്കിൽ സൈനികർ സഞ്ചരിച്ച വാഹനം ഷ്യോക് നദിയിലേക്കു മറിഞ്ഞ് ഏഴു പേർ മരിച്ചു. മരിച്ചവരിൽ ഒരാൾ മലയാളിയാണ്. മലപ്പുറം സ്വദേശി ലാൻസ് ഹവീൽദാർ മുഹമ്മദ് സജലാണ് (41)

Read More
National

ഹിന്ദി പോലെ തമിഴും ഔദ്യോഗിക ഭാഷയാക്കണം; മോദിയോട് സ്റ്റാലിൻ

ഹിന്ദി പോലെ തമിഴിനെയും ഔദ്യോഗിക ഭാഷയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. തമിഴ്‌നാട് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രിയെ വേദിയിലിരുത്തിയായിരുന്നു സ്റ്റാലിന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. യുപിഎ ഭരണകാലത്ത്

Read More
National

കാട്ടുപന്നികളെ കൊല്ലാനുള്ള തീരുമാനത്തെ എതിർത്ത് മനേകാ ഗാന്ധി

കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള അനുവാദം നല്‍കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍ക്ക് നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ മുന്‍കേന്ദ്രമന്ത്രി മനേകാ ഗാന്ധി. തീരുമാനം

Read More