Latest news

Kerala

ഗോവൻ ഫെനിയെ എതിരിടാൻ കേരളം ,കശുമാങ്ങയിൽനിന്ന് മദ്യം: പയ്യാവൂർ സഹ. ബാങ്കിന് അന്തിമാനുമതി, ‘കണ്ണൂർ ഫെനി’ ഡിസംബറോടെ

കണ്ണൂർ: കശുമാങ്ങാനീര് വാറ്റി മദ്യം (ഫെനി) ഉത്പാദിക്കുന്നതിന് പയ്യാവൂർ സർവീസ് സഹകരണ ബാങ്കിന് അന്തിമാനുമതി ലഭിച്ചു. ജൂൺ 30-നാണ് ഉത്തരവ് ലഭിച്ചത്. കശുമാങ്ങയിൽനിന്ന് ഫെനി ഉത്പാദിപ്പിക്കുന്നതിന് സംസ്ഥാനത്ത്

Read More
Kerala

തെരുവ് നായ്ക്കളെ കാണാനില്ല: ആട്ടിറച്ചിയെന്ന പേരിൽ വിറ്റുവെന്ന് ആരോപണം, അന്വേഷണം ആരംഭിച്ചു

എറണാകുളം പട്ടിമറ്റത്ത് നിന്നും തെരുവ് നായ്ക്കളെ കാണാതായതായി പരാതി. ഇരുപതോളം നായ്ക്കൾ ഇവിടെ നിന്നും അപ്രത്യക്ഷമായെന്നാണ് പരാതി ലഭിച്ചിരിക്കുന്നത്. ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിച്ച് വഴിയോരങ്ങളിൽ ജീവിക്കുന്ന

Read More
Kerala

കൊല്ലപ്പള്ളി മാർക്കറ്റിലെ പ്ലാസ്റ്റിക് മാലിന്യശേഖരണം, ആംആദ്മി പാർട്ടി പ്രതിഷേധം

പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം പഞ്ചായത്ത് വക വാഹനത്തിൽ കൊണ്ടുവന്ന് കൊല്ലപ്പള്ളി മാർക്കറ്റിൽ കുന്നു കൂട്ടുന്നതിനെതിരെ പ്രതിഷേധമുയരുന്നു.ഇവിടെ ശേഖരിക്കുന്ന

Read More
Kerala

വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യം: സുപ്രീംകോടതി ഇന്നു വാദം കേൾക്കും

ന​ട​നും നി​ർ​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു​വി​നു മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കി​യ​തി​നെ​തി​രേ കേ​ര​ള സ​ർ​ക്കാ​രും പ​രാ​തി​ക്കാ​രി​യും ന​ൽ​കി​യ ഹ​ർ​ജി​യി​ൽ സു​പ്രീം​കോ​ട​തി ഇ​ന്നു വാ​ദം കേ​ൾ​ക്കും. ജ​സ്റ്റീ​സു​മാ​രാ​യ ഇ​ന്ദി​ര ബാ​ന​ർ​ജി, ജെ.​കെ.

Read More
National

പാചകവാതക വില വീണ്ടും കൂട്ടി

പാചകവാതക വില വീണ്ടും കൂട്ടി. 50 രൂപയാണ് ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന്‍റെ പുതുക്കിയ വില 1060 രൂപയായി. രണ്ടുമാസത്തിനിടെ ഗാർഹിക സിലിണ്ടറിന്‍റെ

Read More
Kerala

കടൽക്ഷോഭം : തീരദേശ വാസികളെ സർക്കാർ അവഗണിക്കുന്നു :ബിജു ചെറുകാട്

ആലപ്പുഴ : സംസ്ഥാനത്ത് ഉണ്ടാകുന്ന കനത്ത മഴയും കടൽക്ഷോഭവും നേരിടുന്നതിനു പദ്ധതികൾ തയ്യാറാക്കാതെ തീരദേശ വാസികളെ സർക്കാർ അവഗണിക്കുകയാണെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ബിജു

Read More
Kerala

ഇന്ത്യൻ ഭരണഘടനയെ തള്ളിപ്പറഞ്ഞ സജി ചെറിയാൻ മന്ത്രി എന്ന സ്ഥാനത്ത് തുടരാൻ യോഗ്യനല്ല :കേരള യൂത്ത് ഫ്രണ്ട് കാസർകോട് ജില്ലാ പ്രസിഡണ്ട് ഷോബി ഫിലിപ്പ്

കാസറഗോഡ് : ഇന്ത്യൻ ഭരണഘടനയെ തള്ളിപ്പറയുകയും ഇന്ത്യൻ ഭരണഘടന വിഡ്ഢിത്തങ്ങളുടെ ഒരു കൂമ്പാരമാണ് എന്ന് വിമർശിക്കുകയും ചെയ്ത മന്ത്രി സജി ചെറിയാൻ ആ സ്ഥാനത്ത് തുടരാൻ യോഗ്യനല്ല

Read More
Kerala

യേശുവിനേയും, ക്രിസ്തു മതത്തേയും അവഹേളിച്ചു സംസാരിച്ച വസിം ഹിക്കമിക്കെതിരേ കോടതി ഇടപെടലിൽ കേസെടുത്തു

യേശുവിനെയും,ക്രിസ്തുമസിനേയും അവഹേളിച്ച് സംസാരിച്ച ഇസ്ലാമിക മതപ്രഭാഷകനായ വസീം അൽ ഹിക്കമിക്ക് എതിരെ കൊച്ചി സൈബർ പൊലീസ് കേസെടുത്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ഇയാൾ കഴിഞ്ഞ വർഷം ക്രൈസ്തവ

Read More
Kerala

വിദ്യാർത്ഥിയെ കാണാതായതായി പരാതി

പാലാ: വിദ്യാർത്ഥിയെ കാണാതായതായി പരാതി. ഭരണങ്ങാനം സെൻ്റ് മേരീസ് സ്കൂൾ വിദ്യാർത്ഥി അമ്പാറ നിരപ്പേൽ സ്വദേശിയായ ജോയിൻ ബാബു (14) വിനെ ഇന്നു മുതൽ കാണാതായതായിട്ടാണ് പോലീസിൽ

Read More
Kerala

മതേതരത്വം ജനാധിപത്യം, കുന്തവും കുടച്ചക്രവുമൊക്കെയാണ് ഭരണഘടനയിലുള്ളത്, പാവപ്പെട്ട ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയതാണ് ഇന്ത്യൻ ഭരണഘടന, വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ

മതേതരത്വം ജനാധിപത്യം, കുന്തവും കുടച്ചക്രവുമൊക്കെയാണ് ഭരണഘടനയിലുള്ളത്, പാവപ്പെട്ട ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയതാണ് ഇന്ത്യൻ ഭരണഘടന, വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ. പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം  സംഘടിപ്പിച്ച

Read More