ശ്രീ​ല​ങ്ക​യ്ക്ക് എ​ല്ലാ സ​ഹാ​യ​വും ന​ൽ​കും; അ​ഭ​യാ​ർ​ഥി പ്ര​തി​സ​ന്ധി​യി​ല്ല: വി​ദേ​ശ​കാ​ര്യ​മ​ന്ത്രി

ശ്രീ​ല​ങ്ക​യ്ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും പി​ന്തു​ണ​യും ന​ല്‍​കു​മെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ര്‍. സ്ഥി​തി​ഗ​തി​ക​ള്‍ നി​രീ​ക്ഷി​ച്ച് വ​രി​ക​യാ​ണ്. പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ അ​വ​ര്‍ ത​ന്നെ ശ്ര​മി​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ എ​ക്കാ​ല​വും

Read more