ദിനേഷ് ഗുണവർധനെ ശ്രിലങ്കൻ പ്രധാനമന്ത്രി, സ്ഥാനമേറ്റു

കൊളംബോ : സാമ്പത്തിക തകർച്ച രൂക്ഷമായ ശ്രീലങ്കയിൽ പുതിയ പ്രധാനമന്ത്രിയായി ദിനേഷ് ഗുണവർധന സ്ഥാനമേറ്റു. പ്രസിഡന്റ് റനിൽ വിക്രമസിംഗെയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്താണ് അദ്ദേഹം അധികാരമേറ്റെടുത്തത്. മുൻ

Read more

ശ്രീ​ല​ങ്ക​യി​ൽ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്

സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നു താറുമാറായ ശ്രീലങ്കയെ കരകയറ്റുക എന്ന ലക്ഷ്യത്തോടെ രാജ്യം ഇന്നു പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കും. 44 വർഷത്തെ ചരിത്രത്തിൽ ആദ്യമായി പാർലമെന്‍റിൽ നേരിട്ടു നടക്കുന്ന പ്രസിഡന്‍റ്

Read more

ശ്രീലങ്ക: മൂന്നാം ദിവസവും പിരിഞ്ഞു പോവാതെ പ്രക്ഷോഭകർ

കലാപം രൂക്ഷമായ ശ്രീലങ്കയില്‍ പ്രക്ഷോഭം തുടരുന്നു. ശ്രീലങ്കന്‍ പ്രസിഡന്റും പ്രധാനമന്ത്രിയും ഔദ്യോഗികമായി രാജിവയ്ക്കുന്നത് വരെ കൊട്ടാരം കയ്യേറിയുള്ള പ്രതിഷേധം തുടരുമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. രാജി സന്നദ്ധ അറിയിച്ചെങ്കിലും

Read more

ശ്രീ​ല​ങ്ക​യ്ക്ക് എ​ല്ലാ സ​ഹാ​യ​വും ന​ൽ​കും; അ​ഭ​യാ​ർ​ഥി പ്ര​തി​സ​ന്ധി​യി​ല്ല: വി​ദേ​ശ​കാ​ര്യ​മ​ന്ത്രി

ശ്രീ​ല​ങ്ക​യ്ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും പി​ന്തു​ണ​യും ന​ല്‍​കു​മെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ര്‍. സ്ഥി​തി​ഗ​തി​ക​ള്‍ നി​രീ​ക്ഷി​ച്ച് വ​രി​ക​യാ​ണ്. പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ അ​വ​ര്‍ ത​ന്നെ ശ്ര​മി​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ എ​ക്കാ​ല​വും

Read more