എസ്എഫ്‌ഐ വനിതാ നേതാവിനെ ആക്രമിച്ച ഡിവൈഎഫ്‌ഐ നേതാവിനെ പുറത്താക്കി
ഡിവൈഎഫ്‌ഐ ഹരിപ്പാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് അമ്പാടി ഉണ്ണിയെയാണ് പുറത്താക്കിയത്. എസ്എഫ്‌ഐ ഹരിപ്പാട് ഏരിയ പ്രസിഡന്റ് ചിന്നുവിനെയാണ് അമ്പാടി ഉണ്ണി ആക്രമിച്ചത്. സുഹൃത്തിനൊപ്പം ബൈക്കില്‍ വരുമ്പോള്‍ ഇടിച്ചു
Read more