ബ്ലോക്ക് പരിധിയിലെ എല്ലാ സംവരണ കോളനികളിലും അടിസ്ഥാന സൗകര്യം ഒരുക്കും ബ്ലോക്ക് പഞ്ചായത്ത്
കാഞ്ഞിരപ്പള്ളി : ബ്ലോക്ക് പഞ്ചായത്തിന്‍റെ കീഴിലുള്ള 7 പഞ്ചായത്തുകളിലെയും പ്രധാനപ്പെട്ട പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനികളുടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. ത്രിതല പഞ്ചായത്ത്
Read more