വസ്ത്രഗ്രാമം പദ്ധതിയ്ക് തുടക്കമായി
 

 കാഞ്ഞിരപ്പള്ളി – എന്‍റെ തൊഴിൽ എന്‍റെ അഭിമാനം എന്ന സര്‍ക്കാരിന്‍റെ പ്രഖ്യാപിത  ലക്ഷ്യം കൈവരിക്കുന്നതിന്‍റെ ഭാഗമായ് ഒരു വാര്‍ഡിൽ ഒരു സംരംഭം എന്ന കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്‍റെ  പദ്ധതിയ്ക്ക് തുടക്കമായി. അതിന്‍റെ ആദ്യ പദ്ധതിയായി

Read more

ബ്ലോക്ക് പരിധിയിലെ എല്ലാ സംവരണ കോളനികളിലും അടിസ്ഥാന സൗകര്യം ഒരുക്കും ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പള്ളി : ബ്ലോക്ക് പഞ്ചായത്തിന്‍റെ കീഴിലുള്ള 7 പഞ്ചായത്തുകളിലെയും പ്രധാനപ്പെട്ട പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനികളുടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. ത്രിതല പഞ്ചായത്ത്

Read more

വീട്ടുമുറ്റത്തെ കോഴിവളര്‍ത്തല്‍ പദ്ധതി – കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുക്കണം – സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ.

കാഞ്ഞിരപ്പള്ളി : പഴയകാലത്തെ കൃഷിരീതിയായ അടുക്കളത്തോട്ടവും, വീട്ടുമുറ്റത്തെ കോഴിവളര്‍ത്തലും ഇന്നത്തെ കാലത്തിന്‍റെ ആവശ്യകതയാണെന്ന് എം.എല്‍.എ. അഭിപ്രായപ്പെട്ടു. കെപ്കോയുമായി സഹകരിച്ച് കാഞ്ഞിരപ്പള്ളി ബ്ലോക്കിന് കീഴിലുള്ള 7 പഞ്ചായത്തുകളിലെ എല്ലാ

Read more

100 കോഴിയും കൂടുമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പള്ളി : സംസ്ഥാന സര്‍ക്കാരിന്‍റെ സാമ്പത്തിക സഹായത്തോടെ കേരള പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ (കെപ്കോ) കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പിലാക്കുന്ന 100 കോഴിയും കൂടും പദ്ധതി യുടെ

Read more

ഓണസമൃദ്ധി – 2022 തുടക്കമായി

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തും കൃഷി വകുപ്പും ചേര്‍ന്ന് ڇഓണസമൃദ്ധി 2022ڈ എന്ന പേരില്‍ കാഞ്ഞിരപ്പള്ളി മാര്‍ക്കറ്റില്‍ കര്‍ഷക ചന്തയ്ക്ക് തുടക്കമായി. ചന്തയുടെ ഉല്‍ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ്

Read more

വായ്പ മേളയും, സംരഭകത്വ സെമിനാറും സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെയും കാഞ്ഞിരപ്പള്ളി താലൂക്ക് വ്യവസായ ഓഫീസിന്റെയും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി അസര് ഫൗണ്ടേഷൻ ഹാളിൽ വച്ച് വായ്പമേള സംഘടിപ്പിക്കുകയുണ്ടായി.ഒരു വർഷം ഒരുലക്ഷം

Read more

അതിദരിദ്രര്‍ക്കുള്ള മൈക്രോപ്ലാന്‍ തയ്യാറാക്കിയ സംസ്ഥാനത്തെ
ആദ്യ ബ്ലോക്ക്‌ പഞ്ചായത്ത്‌ എന്ന ബഹുമതി കാഞ്ഞിരപ്പള്ളി
ബ്ലോക്ക്‌ പഞ്ചായത്തിന്‌

കാഞ്ഞിരപ്പള്ളി : കേരള സംസ്ഥാനത്ത്‌ അതിദാരിദ്്യം അനുഭവിക്കുന്ന കുടുംബങ്ങളെക്രണ്ടെത്തി അവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുവാനുള്ളസര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച്‌ കേരളത്തില്‍ ആദ്യമായി അതിദരിദ്രര്‍ക്കായുള്ള മൈക്രോപ്ലാന്‍ തയ്യാറാക്കിയ ബ്ലോക്ക്‌ പഞ്ചായത്ത്‌ എന്ന

Read more

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ ആസാദി കാ അമൃത മഹോത്സവം ഉദ്ഘാടനം

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ ആ സാദി കാ അമൃത മഹോത്സവം ബ്ലോക്ക് തല ഉദ്ഘാടനം ദേശീയ പതാക ഉയർത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ് നിർവ്വഹിച്ചു

Read more

കാഞ്ഞിരപ്പള്ളി ബ്ലോക്കില്‍ പേപ്പര്‍ ക്യാരിബാഗ് നിര്‍മ്മാണം
ഊര്‍ജ്ജിതമാക്കും

കാഞ്ഞിരപ്പള്ളി :  പ്ലാസ്റ്റിക്ക് നിരോധനം വന്നതിലൂടെ പൊതുജനങ്ങള്‍ക്ക് കടകമ്പോളങ്ങളില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങുവാനും, അത് കൊണ്ടുപോകുവാനും ഉണ്ടാവുന്ന ബുദ്ധിമുട്ട് പരിഹരിക്കുവാന്‍ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുന്നിട്ടിറങ്ങുകയാണ്.  ബ്ലോക്ക്

Read more

പഠനോപകരണo വിതരണം നടത്തി

കാഞ്ഞിരപ്പള്ളി : ജൽ ജീവൻ മിഷൻ്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 45 അംഗൻവാടികളിലെ കുട്ടികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. വിതരണ ഉൽഘാടനം ബ്ലോക്ക് പഞ്ചlയത്ത് അംഗം ജോളി

Read more