ആനക്കല്ല്- പൊന്‍മല – പൊടിമറ്റം റോഡ് നിര്‍മ്മാണം ഉത്ഘാടനം
കാഞ്ഞിരപ്പളളി : പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആനക്കല്ല്- പൊന്‍മല – പൊടിമറ്റം റോഡ് നവീകരണത്തിന് 2.91കോടി രൂപയും,5വര്‍ഷത്തെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 26 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. പത്തനംതിട്ട
Read more