ആ​​ന​​ക്കൊ​​മ്പ് കേ​​സി​ൽ മോ​​ഹ​​ന്‍​ലാ​ലി​ന്‍റെ ഹ​​ര്‍​ജി

കൊ​​​​​ച്ചി: അ​​​​​ന​​​​​ധി​​​​​കൃ​​​​​ത​​​​​മാ​​​​​യി ആ​​​​​ന​​​​​ക്കൊ​​​​​മ്പു​​​​​ക​​​​​ള്‍ കൈ​​​​​വ​​​​​ശം വ​​​​​ച്ചെ​​​​​ന്ന കേ​​​​​സ് പി​​​​​ന്‍​വ​​​​​ലി​​​​​ക്കാ​​​​​നു​​​​​ള്ള സ​​​​​ര്‍​ക്കാ​​​​​രി​​​​​ന്‍റെ അ​​​​​പേ​​​​​ക്ഷ പെ​​​​​രു​​​​​മ്പാ​​​​​വൂ​​​​​ര്‍ മ​​​​​ജി​​​​​സ്‌​​​​​ട്രേ​​​​​ട്ട് കോ​​​​​ട​​​​​തി ത​​​​​ള്ളി​​​​​യ​​​​​തി​​​​​നെ​​​​​തി​​​​​രേ ന​​​​​ട​​​​​ന്‍ മോ​​​​​ഹ​​​​​ന്‍​ലാ​​​​​ല്‍ ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യി​​​​​ല്‍ ഹ​​​​​ര്‍​ജി ന​​​​​ല്‍​കി. പെ​​​​​രു​​​​​മ്പാ​​​​​വൂ​​​​​ര്‍ ജു​​​​​ഡീ​​​​​ഷ​​​​​ല്‍

Read more

സർക്കാരിന് കോടതിയുടെ വിമർശനം: റോഡുകളിലെ കുഴിയടക്കണമെങ്കില്‍ കെ റോഡ് എന്ന് ആക്കണമോയെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് റോഡുകളിലെ കുഴിയടക്കണമെങ്കില്‍ കെ റോഡ് എന്ന് ആക്കണമോയെന്ന് കേരള ഹൈക്കോടതിയുടെ ചോദ്യം. നല്ല റോഡ് ജനങ്ങളുടെ അവകാശമാണ്. റോഡിനുള്ള പണം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സ്ഥിതിയാണെന്നും

Read more