ആനക്കൊമ്പ് കേസിൽ മോഹന്‍ലാലിന്റെ ഹര്‍ജി
കൊച്ചി: അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വച്ചെന്ന കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ അപേക്ഷ പെരുമ്പാവൂര്‍ മജിസ്ട്രേട്ട് കോടതി തള്ളിയതിനെതിരേ നടന് മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. പെരുമ്പാവൂര്‍ ജുഡീഷല്‍
Read more