21 വർഷം……. 21 വർഷത്തെ കാത്തിരിപ്പാണ്……കോട്ടയത്തിൻ്റെ കാത്തിരിപ്പിനു നാളെ അവസാനമാകുന്നു
2001 ഇൽ ആരംഭിച്ച പാത ഇരട്ടിപ്പിക്കലിന് ശുഭ പരിസമാപ്തി ,കോട്ടയം- എറണാകുളം റൂട്ടിലെ ആയിരക്കണക്കിനു യാത്രക്കാരുടെ യാത്രയ്ക്ക് ഇനി വേഗം കൈവരുകയാണ് ഒറ്റവരിപാതയിലെ വൈകിയോട്ടമില്ല. ക്രോസിംഗിനായുളള നീണ്ട
Read more