ട്രെയിൻ വേഗം കൂട്ടൽ: കേരളത്തിലെ 2 റെയിൽ പാതകളുടെ ഗ്രൂപ്പ് മാറ്റി റെയിൽവേ
കേരളത്തിലെ റെയിൽ പാതകളിലെ വേഗം കൂട്ടുന്നതിനു മുന്നോടിയായി 2 പാതകൾ ഡി ഗ്രൂപ്പിൽ നിന്നു ബി ഗ്രൂപ്പിലേക്ക് ഉയർത്തി റെയിൽവേ ബോർഡ്. തിരുവനന്തപുരം–എറണാകുളം (ആലപ്പുഴ വഴി), ഷൊർണൂർ–മംഗളൂരു
Read more