എണ്ണക്കന്പനികൾക്ക് ഒറ്റത്തവണ ഗ്രാന്റ്
ന്യൂഡൽഹി: പാചകവാതക വില നിയന്ത്രിക്കാൻ പൊതുമേഖലാ എണ്ണക്കന്പനികൾക്ക് ഒറ്റത്തവണ ഗ്രാന്റ് നൽകാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. പാചകവാതകത്തിന് രാജ്യാന്തരവിപണിയിൽ 300 ശതമാനമാണ് വർധനയുണ്ടായത്. 22,000 കോടി രൂപയാണ് നൽകുക.
Read more