മാണി സാറിനെ അപമാനിച്ച ഡി.വൈ. എഫ്.ഐ.ക്ക് കാലം കരുതിവച്ച മറുപടി: സജി മഞ്ഞക്കടമ്പിൽ
പാലാ: പാലായുടെ പ്രിയങ്കരനായിരുന്ന ജനനേതാവ് ശ്രീ കെ.എം. മാണിക്കെതിരെ ബാർകോഴ ആരോപണത്തിന്റെ പേരിൽ അദ്ദേഹത്തെ കള്ളൻ കോരനായി ചിത്രീകരിച്ച് പാലാ ടൗണിൽ പ്രകടനം നടത്തിയ ഡി.വൈ.എഫ്.ഐക്ക് കാലം
Read more