രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിന്റെ വീടിന് നേരെ കല്ലേറ്
രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിന്റെ വീടിന് നേരെ കല്ലേറ്. പ്രസിഡന്റിന്റെ വെള്ളിലാപ്പിള്ളിയിലെ വീട്ടിൽ വ്യാഴാഴ്ച രാത്രിയാണ് കല്ലേറ് നടന്നത്. വീടിന്റെ ജനൽ ചില്ലുകൾ കല്ലേറിൽ തകർന്നു.
Read more