Author: malayaladesam

Kerala

ഒടുക്കം തലശേരി ന​ഗരസഭ മുട്ടുമടക്കി; വ്യവസായ സ്ഥാപനം തുറന്നു കൊടുക്കും, സിപിഎം നേതാക്കൾ രാജ് കബീറിനെ കണ്ടു

കണ്ണൂർ: വ്യവസായ സ്ഥാപനം പൂട്ടിച്ചതിൽ മനംനൊന്ത് നാടുവിട്ട ദമ്പതിമാരെ സിപിഎം നേതാക്കൾ വീട്ടിലെത്തി കണ്ടു. നഗരസഭയുടെ ഭാഗത്തുനിന്നും ഇനി ബുദ്ധിമുട്ട് ഉണ്ടാകില്ലെന്ന് നേതാക്കള്‍ വ്യവസായി രാജ് കബീറിന്

Read More
HealthKerala

പേവിഷ ബാധ: മൃഗങ്ങളുമായി ഇടപഴകുന്നവര്‍ കുത്തിവയ്പ്പ് മുന്‍കൂര്‍ എടുക്കണം, നിലവിലെ രീതി മാറണമെന്ന് വിദഗ്‍ധര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷ ബാധയ്ക്കെതിരായ വാക്സിനേഷനില്‍ നിലവില്‍ പിന്തുടരുന്ന രീതി മാറ്റുന്നതിനെ കുറിച്ച്‌ ആലോചിക്കണമെന്ന് പ്രശസ്ത വൈറോളജിസ്റ്റ് ഗഗന്‍ദീപ് കാങ്. നായ്ക്കള്‍ അടക്കം പേവിഷ ബാധ സാധ്യത

Read More
NationalPolitics

നെഹ്‌റു ട്രോഫി വള്ളംകളി മുഖ്യാതിഥിയായി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി

സെപ്തംബർ നാലിന് പുന്നമടക്കായലിൽ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളിയിൽ മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണാഘോഷങ്ങളിൽ പങ്കെടുക്കാനും അഭ്യർത്ഥിച്ചിട്ടുണ്ട്.

Read More
FinanceKerala

സാമൂഹിക സുരക്ഷാ പെൻഷൻ പുതിയ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കണം

2019 ഡിസംബർ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ 2022 സെപ്റ്റംബർ 1 മുതൽ 2023 ഫെബ്രുവരി 28നുള്ളിൽ (ആറ് മാസം) ബന്ധപ്പെട്ട പ്രാദേശിക സർക്കാരിൽ

Read More
Kerala

തൃശൂരിൽ കോൾ​ഗേറ്റിന് വ്യാജൻ; കടകളിൽ നിന്ന് 365 വ്യാജ ടൂത്ത് പേസ്റ്റുകൾ പിടിച്ചെടുത്തു

തൃശൂർ: തൃശൂരിൽ കോൾ​ഗേറ്റ് ടൂത്ത് പേ​സ്റ്റിന് വ്യാജൻ. കയ്പമംഗലത്ത് കോൾഗേറ്റ് കമ്പനിയുടെ പേരിൽ വ്യാജമായി നിർമ്മിച്ച് കടകളിൽ വില്പനക്ക് വെച്ച ടൂത്ത് പേസ്റ്റുകൾ പിടിച്ചെടുത്തു. 365 വ്യാജ

Read More
Kerala

എല്ലാ മാൻ മിസ്സിംഗ്‌ കേസുകളും അന്വേഷിക്കാൻ പൊലീസിന് അഭ്യന്തര വകുപ്പിന്റെ നിർദേശം

തിരോധാന കേസുകൾ അന്വേഷിക്കാനൊരുങ്ങി കേരള പൊലീസ്. സംസ്ഥാനത്തെ മാൻ മിസ്സിംഗ്‌ കേസുകൾ എല്ലാം അന്വേഷിക്കാനാണ് അഭ്യന്തര വകുപ്പ് നിർദേശം നൽകിയത്. സ്വർണ്ണക്കടത്ത് കൊലപാതക കേസിനെ തുടർന്നാണ് ഈ

Read More
HealthKerala

ലിനിയുടെ മക്കൾക്ക് ഒരമ്മയെ കിട്ടുന്നതിൽ വലിയ സന്തോഷം”-സജീഷിന് ആശംസ നേർന്ന് കെ.കെ. ശൈലജ

വടകര: നിപ ബാധിച്ച് മരിച്ച കരലിനിയുടെ ഭർത്താവ് സജീഷ് പുനർവിവാഹിതനാകുന്നതിന്റെ സന്തോഷം പങ്കുവെച്ച് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഫേസ്ബുക്ക് കുറിപ്പിലൂടെ സന്തോഷം പങ്കുവെച്ച മുൻ മന്ത്രി

Read More
EducationKerala

കോട്ടയം ജില്ലയിലെ ഹയർസെക്കൻഡറി സ്കൂളുകളിൽ പ്ലസ് വൺ സീറ്റ് വർദ്ധിപ്പിക്കണം:- ജോസ് കെ മാണി എം.പി.

ഹയർസെക്കൻഡറി മൂന്നാംഘട്ട അലോട്ട്മെൻറ് വന്നിട്ടും കോട്ടയം ജില്ലയിലെ പത്താം ക്ലാസ് ജയിച്ച വിദ്യാർത്ഥികൾക്ക് അവർ ആവശ്യപ്പെട്ട ഗ്രൂപ്പും സ്കൂളുകളും ലഭ്യമല്ലാതെ വന്നിരിക്കുന്നതിനാൽ കോട്ടയം ജില്ലയിലെ ഹയർ സെക്കൻഡറി

Read More
Malayaladesam Exclusive

വിടവാങ്ങിയത് ചങ്ങനാശ്ശേരിയിലെ സംശുദ്ധ രാഷ്ട്രീയത്തിൻ്റെ നിറസാന്നിദ്ധ്യം

കോട്ടയം: അന്തരിച്ച കേരളാ കോൺഗ്രസ്സ് വൈസ് ചെയർമാൻ സാജൻഫ്രാൻസിസ് ചങ്ങനാശ്ശേരിയിലെ സംശുദ്ധ രാഷ്ട്രീയത്തിൻ്റെ നിറസാന്നിദ്ധ്യമായിരുന്നു. സഹോദരനും മുൻ മന്ത്രിയും കേരളാ കോൺഗ്രസ്സ് ചെയർമാനുമായ സിഎഫ് തോമസിനെ പോലെ

Read More
Kerala

മാർ ജേക്കബ്ബ് മുരിക്കൻ പിതാവിന് പകരം റവ. ഡോ. ജോസഫ് തടത്തില്‍
പാലാ രൂപത പ്രോട്ടോസിഞ്ചെല്ലൂസ്

പാലാ രൂപത പ്രോട്ടോസിഞ്ചെല്ലൂസായി റവ.ഡോ. ജോസഫ് തടത്തിലിനെ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട് നിയമിച്ചു. രൂപത സഹായമെത്രാനെന്ന നിലയില്‍ പ്രോട്ടോസിഞ്ചെല്ലൂസായി സേവനം ചെയ്തിരുന്ന മാര്‍ ജേക്കബ്

Read More