കേരളത്തെ വരിഞ്ഞുമുറുക്കി ഓൺലൈൻ വായ്പാ ആപ്പുകൾ; മൂന്ന് വർഷത്തിനിടെ കവർന്നത് 70 കോടി, കുരുക്കിലായി വീട്ടമ്മമാരും വിദ്യാർത്ഥികളും
ഡിജിറ്റൽ യുഗത്തിന്റെ സൗകര്യങ്ങൾ നമ്മെ എത്രത്തോളം മുന്നോട്ട് നയിക്കുന്നുവോ, അതിനേക്കാൾ ഭയാനകമായ പാതാളങ്ങളിലേക്കാണ് ഇത്തരം ചില സാങ്കേതികവിദ്യകൾ സാധാരണക്കാരെ വലിച്ചിഴക്കുന്നത്. കേരളത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഓൺലൈൻ
Read More