നീലൂർ കണ്ടത്തിമാവ് അംഗൻവാടിയോടുള്ള അധികൃതരുടെ അവഗണനയിൽ പ്രതിഷേധം
കടനാട് പഞ്ചായത്ത് കണ്ടത്തിമാവ് വാർഡിൽ അഴികണ്ണിയിൽ പ്രവർത്തിച്ചിരുന്ന അംഗൻവാടി കെട്ടിടം അധികൃതരുടെ അവഗണനയിൽ നശിക്കുന്നു . സംരക്ഷണ ഭിത്തി തകർന്ന് അപകടാവസ്ഥയിലായ കെട്ടിടം ഉപേക്ഷിച്ച് അംഗൻവാടി വാടക
Read More