Finance സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ് May 14, 2022 malayaladesam സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 37,000 രൂപയായി മാറി.ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. മൂന്നുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കുകളിലാണ് ഇപ്പോള്‍ സ്വര്‍ണ വില.