മദ്ധ്യകേരളത്തിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണം ജോസ് കെ മാണി എം.പി.

മദ്ധ്യകേരളത്തിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണം ജോസ് കെ മാണി എം.പി. പകർച്ചവ്യാധികൾ ആരോഗ്യ ഭീക്ഷണി ഉയർത്തുന്ന സാഹചര്യത്തിൽ ധാരാളം വിദേശികളെത്തുന്നതിനാൽ മധ്യകേരളത്തിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കണമെന് ജോസ് കെ മാണി എം.പി രാജ്യസഭയിൽ ആവശ്യപ്പെട്ടു. ഈ വിഷയം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി മൻസൂഖ്മാണ്ഡ വ്യ പറഞ്ഞു.