Kerala

എം.ബി.രാജേഷ് മന്ത്രി; എ.എന്‍.ഷംസീര്‍ സ്പീക്കര്‍

സ്പീക്കര്‍ എം.ബി.രാജേഷ് മന്ത്രിയാകും. എ.എന്‍.ഷംസീര്‍ എംഎല്‍എ സ്പീക്കറാകും. സിപിഎം സംസ്ഥാന സെക്രട്ടറിയായ എം.വി.ഗോവിന്ദന്‍ രാജിവയ്ക്കും