ബാബു ചാഴികാടൻ അനുസ്മരണം
ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി ആയിരിക്കെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഇടിമിന്നലേറ്റ് മരിച്ച ബാബു ചാഴികാടന്റെ കമ്പറിടത്തുങ്കൽ കേരളാ കോൺഗ്രസ് പാർട്ടി സീനിയർ നേതാവ് ഇ.ജെ അഗസ്തിയുടെ നേത്യത്വത്തിൽ പുഷ്പ്പാർച്ചന നടത്തി പ്രാർത്ഥിക്കുന്നു.
കേരളാകോൺസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത്ത് മുതിരമല, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡൻറ് ഷിജു പാറയിടുക്കിൽ, പാർട്ടി മണ്ഡലം പ്രസിഡന്റ് ജോർജ്കൊറ്റം കൊബിൽ, ബോസ് മാത്യു, സിറിയക്ക് മുണ്ടത്താനം തുടങ്ങിയവർ സമീപം.