Kerala Politics ഏറ്റുമാനൂർ മുൻസിപ്പാലിറ്റി ഉപതെരഞ്ഞെടുപ്പ് – സീറ്റ് നില നിർത്തി BJP May 18, 2022May 18, 2022 malayaladesam 0 Comments ഏറ്റുമാനൂർ നഗരസഭ അമ്പലം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിലനിർത്തി. ബിജെപിയിലെ സുരേഷ് ആർ.നായർ 83 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. ബിജെപിക്ക് 307 വോട്ടും എൽഡിഎഫ് ന് 224 വോട്ടും ലഭിച്ചു.