Author: malayaladesam

Kerala

സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്

നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്നു നടക്കും. രാവിലെ 10ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്‍റെ അധ്യക്ഷതയിൽ ചേരുന്ന നിയമസഭാ സമ്മേളനത്തിലാണ് വോട്ടെടുപ്പു നടക്കുന്നത്. എ​​​ൽ​​​ഡി​​​എ​​​ഫി​​​ലെ സി​​​പി​​​എം അം​​​ഗം

Read More
International

കുട്ടി ഉറങ്ങിപ്പോയത് അറിയാതെ ഡോര്‍ പൂട്ടി; ഖത്തറില്‍ സ്‍കൂള്‍ ബസിനുള്ളില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

ഖത്തറില്‍ നാല് വയസുകാരിയായ മലയാളി ബാലികയ്ക്ക് സ്‍കൂള്‍ ബസിനുള്ളില്‍ ദാരുണാന്ത്യം. കോട്ടയം ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോയുടെ മകള്‍ മിന്‍സ മറിയം ജേക്കബ് ആണ് മരിച്ചത്. സ്‍കൂളിലേക്ക്

Read More
Kerala

നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസപകടം; ഒരാള്‍ മരിച്ചു

ഇടുക്കി: നേര്യമംഗലം ചാക്കോച്ചിവളവില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അടിമാലി കുളമാങ്കുഴ സ്വദേശി സജീവാണ് മരിച്ചത്. പ​രി​ക്കേ​റ്റ പ​ത്താം​മൈ​ല്‍ സ്വ​ദേ​ശി അ​സീ​സി​ന്‍റെ നി​ല

Read More
Kerala

ആ​കാ​ശ​പാ​ത​യി​ല്‍ രാ​ഷ്ട്രീ​യ​മി​ല്ല: തി​രു​വ​ഞ്ചൂ​ര്‍

കോ​ട്ട​യം: പാ​തി വ​ഴി​യി​ല്‍ നി​ര്‍​മാ​ണം നി​ല​ച്ച ന​ഗ​ര​ത്തി​ലെ ആ​കാ​ശ​പാ​ത പ​ദ്ധ​തി​യി​ല്‍ രാ​ഷ്ട്രീ​യം കാ​ണേ​ണ്ടെ​ന്ന് തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ. ഇ​തൊ​രു എ​ല്‍​ഡി​എ​ഫ്,യു​ഡി​എ​ഫ് ത​ര്‍​ക്ക​മാ​യി കാ​ണാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍

Read More
NationalPolitics

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം തുടങ്ങി

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം തുടങ്ങി. തിരുവനന്തപുരം പാറശാലയില്‍ നിന്നാണ് യാത്ര തുടങ്ങിയത്. ഗാന്ധിജിയുടെയും കെ കാമരാജിന്റെയും പ്രതിമകള്‍ക്ക് മുന്‍പില്‍ ആദരം

Read More
AgricultureKerala

നീലൂർ പ്രൊഡ്യൂസർ കമ്പനിക്ക് കൃഷി വകുപ്പ് ശീതീകരിച്ച റീഫെർ വാൻ നൽകി

നീലൂർ സർവീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെ ആരംഭിച്ച നീലൂർ പ്രൊഡ്യൂസർ കമ്പനിക്ക് കൃഷി വകുപ്പിന്റെ കർഷക വിപണി ശക്തിപ്പെടുത്തൽ പദ്ധതികളുടെ ഭാഗമായി അനുവദിച്ച ശീതീകരിച്ച വാനിന്റെ (Reefer

Read More
technology

അനധികൃത ലോൺ ആപ്പുകൾ നീക്കം ചെയ്യാൻ നിർദേശം

രാജ്യത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ലോൺ ആപ്പുകളെ നിയന്ത്രിക്കാൻ നടപടിയുമായി കേന്ദ്ര സർക്കാർ. നിയമവിധേയമായല്ലാതെ പ്രവർത്തിക്കുന്ന ലോൺ ആപ്പുകളെ തടയുമെന്ന് സർക്കാർ വ്യക്തമാക്കി. ഇതിനായി ആദ്യം നിയമാനുസൃതമായി പ്രവർത്തിക്കുന്ന

Read More
National

ലാവലിൻ കേസ് ചൊവ്വാഴ്ച തന്നെ പരിഗണിച്ചേക്കും, പട്ടികയിൽ ഉൾപ്പെടുത്തി സുപ്രീം കോടതി

എസ്എൻസി ലാവലിൻ കേസ് ചൊവ്വാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി സുപ്രീംകോടതി. പിണറായി വിജയൻ ഉൾപ്പടെ മൂന്നു പേർ വിചാരണ നേരിടേണ്ടതില്ല എന്ന ഹൈക്കോടതി വിധി ചോദ്യം

Read More
Kerala

ബഫർസോൺ വിഷയം: കേരളം നിയമോപദേശം തേടി

ബഫർസോൺ വിഷയത്തിലെ കേന്ദ്ര നിലപാടിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ. സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രം നല്‍കിയ ഹർജിയിൽ ബഫർസോൺ വിധി പുനഃപരിശോധിക്കണം എന്ന് ആവശ്യപ്പെടുന്നതിന് പകരം വ്യക്തതയാണ്

Read More
Kerala

പാലായിൽ വീട്ടമ്മയെ തെരുവു നായ ആക്രമിച്ചു

തൊടുപുഴ സ്വദേശി സാറാമ്മയ്ക്കാണ് കടിയേറ്റത്വീട്ടമ്മയുടെ വലതു കാലിലാണ് നായ കടിച്ചത്. അപകടത്തില്‍ പരിക്കേറ്റ സാറാമ്മയെ പാലാ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലാ കുരിശുപള്ളിക്കവലയില്‍ വെച്ചാണ് സാറാമ്മയ്ക്ക് നായയുടെ

Read More