ചിന്തന്‍ ശിബിരം: യുഡിഎഫ് വിപുലീകരിക്കും
മുന്നണി വിപുലീകരിച്ച് അധികാരം പിടിക്കണമെന്ന് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം. നേരത്തേ മുന്നണിവിട്ട നേതാക്കളെ തിരിച്ചെത്തിക്കാന്‍ ശ്രമമുണ്ടാകും. ‘പിണറായി വിജയന്‍റെ ഏകാധിപത്യ ശൈലിയില്‍ അസ്വസ്ഥരായ’ ചിലരെയെങ്കിലും തിരിച്ചെത്തിക്കണമെന്നാണു തീരുമാനം.
Read More